ചന്ദ്രനിലെ 'ഹോപ്പ് പരീക്ഷണം' ആസൂത്രിതമായിരുന്നില്ല; 'പരീക്ഷണ പറക്കൽ' തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 10:09 am IST
Facebook
Twitter
WhatsAppTelegram

വിക്രം ലാൻഡറിന്റെ ഹോപ്പ് പരീക്ഷണം ആസൂത്രിതമായിരുന്നില്ലെന്ന് ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ പി. വീരമുത്തുവേൽ. ദൗത്യത്തിനപ്പുറത്തേക്കുള്ള കാര്യമാണ് ലാൻഡർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലാൻഡറിനെ 40 സെന്റീമീറ്റർ ഉയർത്തി, മറ്റൊരു ഇടത്ത് ലാൻഡ് ചെയ്യിപ്പിക്കുന്നതായിരുന്നു പരീക്ഷണം. ഇത് വിജയിച്ചതോടെ പിറക്കുന്നത് ബഹിരാകാശ ഗവേഷണ ശാസ്ത്രത്തിലെ അനന്ത സാധ്യതകളാണ്.

ചന്ദ്രോപരിതലത്തിൽ നിന്ന് ഉയരാനുള്ള കഴിവാണ് ലാൻഡർ പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ എത്തിക്കാനും കഴിയുന്ന ദൗത്യം വികസിപ്പിക്കാവുന്നതാണ്. ഇതിന് പുറമേ മനുഷ്യദൗത്യത്തിനുമുള്ള വഴി തുറക്കുകയാണ് അപ്രതീക്ഷിത പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ സ്പർശിച്ച ലാൻഡറും റോവറും 14 ദിനം നീണ്ട ജോലികൾക്ക് ശേഷം വിശ്രമത്തിലാണ്. ചന്ദ്രനിൽ സൂര്യനുദിച്ചെങ്കിലും ഇതുവരെ സിഗ്നലുകൾ നൽകിയിട്ടില്ല. മൈനസ് 200 ഡിഗ്രി തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും പുനർ ജനിക്കുമെന്നുള്ള പ്രതീക്ഷയിാലണ് ഇസ്രോ. സൂര്യൻ അസ്തമിക്കുന്നതിന് ഒരുദിനം മുൻപെങ്കിലും ഉണർന്നാൽ പിന്നീടുള്ള 14 ദിവസവും പേടകം പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ.

Tags: P VeeramuthuvelProject Directormoonchandrayaan-3
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies