പുരുഷന്മാര്‍ ഇരട്ടി ശമ്പളം ചോദിക്കും; പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും മടി, കിട്ടുന്നതും കുറവ്: നദിയ മൊയ്തു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുരുഷന്മാര്‍ ഇരട്ടി ശമ്പളം ചോദിക്കും; പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും മടി, കിട്ടുന്നതും കുറവ്: നദിയ മൊയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 05:03 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിലേക്ക് ചുവടുവെച്ച കാലത്ത് തന്നെ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും നായികയായി തിളങ്ങിയ നടിയാണ് നദിയ മൊയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്വീകാര്യതയും നടിക്ക് ലഭിച്ചിരുന്നു. സിനിമയിൽ ചുവടുറപ്പിച്ച സമയത്ത് തന്നെ വിവിധ ഭാഷകളിൽ നദിയ നിറഞ്ഞു നിന്നു. വിവാഹത്തിന് ശേഷമാണ് താരം തന്റെ കരിയറിൽ ഒരു ഇടവേള എടുത്തത്.

നീണ്ട ഇടവേളയ്‌ക്ക് ശേഷം ‘എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നദിയ തിരിച്ചു വന്നത്. എന്നാൽ, അതിന് ശേഷം കിട്ടിയതെല്ലാം അമ്മ വേഷങ്ങളുമായിരുന്നു. ഒരു പോലുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുപ്പ് തോന്നിയെന്നും ഭീഷ്മപർവ്വത്തിലും തമിഴില്‍ ചെയ്ത ‘ലെറ്റ്‌സ് ഗെറ്റ് മാരീഡിലുമാണ് മനസ്സിൽ തട്ടി അഭിനയിച്ചത് എന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നാദിയ ഇക്കാര്യങ്ങൾ പറഞ്ഞത്.

എം കുമരകൻ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിന് ശേഷം കിട്ടിയതെല്ലാം അമ്മ വേഷങ്ങളായിരുന്നു. ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ മടുപ്പ് തോന്നിയിരുന്നു. ഈയിടെ തമിഴില്‍ ചെയ്ത ‘ലെറ്റ്‌സ് ഗെറ്റ് മാരീഡും’ മലയാളത്തില്‍ കാലങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയോടൊപ്പം വീണ്ടും ഒന്നിച്ച ഭീഷ്മ പര്‍വ്വവും അടുത്ത കാലത്ത് മനസ്സില്‍ തട്ടി അഭിനയിച്ച കഥാപാത്രങ്ങളാണ്.

അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വിമനില്‍ അഭിനയിച്ചപ്പോഴാണ് ഒരു സിനിമ സെറ്റില്‍ ഒരുപാട് പെണ്ണുങ്ങളെ ആദ്യമായി കാണുന്നത്. അത് എനിക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്.

എനിക്ക് ഞാന്‍ തന്നെ ചില ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് മാറില്ല. സിനിമയില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഞാന്‍ അത് ശ്രദ്ധിക്കാറുണ്ട്. എന്റെ ആത്മവിശ്വാസവും ധൈര്യവും എന്റെ പപ്പ നല്‍കിയതാണ്. അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെ പറയാനാണ് പപ്പ പഠിപ്പിച്ചത്. ഞാന്‍ ഒരു ആണിനെ പോലെയാണ് ചിന്തിച്ചത്. ഞാന്‍ മക്കളോട് എപ്പോഴും പറയാറുണ്ട് ജോലി സ്ഥലത്ത് ശമ്പളം കൂട്ടി ചോദിക്കാന്‍ മടിക്കരുതെന്ന്. പുരുഷന്‍മാര്‍ ഇരട്ടി ശമ്പളം ചോദിക്കും. പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും മടി, കിട്ടുന്നതും കുറവ്. ആ രീതിയാണ് മാറേണ്ടത്.’ നാദിയ പറഞ്ഞു.

Tags: SUBNadia Moidu
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies