ഏകദിന ലോകകപ്പ്, ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്; ക്യാപ്റ്റന്മാരുടെ സംഗമം നടത്തിയേക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏകദിന ലോകകപ്പ്, ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്; ക്യാപ്റ്റന്മാരുടെ സംഗമം നടത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 11:55 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്; ഏകദിന ലോകകപ്പിന്റെ ആഘോഷ പൂര്‍വ്വമുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്‍സൈഡ്‌സ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപേക്ഷിക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. നാളെയാണ് ക്രിക്കറ്റ് കാര്‍ണിവെല്ലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായി ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യമത്സരം.

ഇന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഉപേക്ഷിക്കാനുള്ള തീരുമാനം പെട്ടെന്നായിരുന്നു.തമന്ന ഭാട്ടിയ, ശ്രേയ ഘോഷാല്‍,രണ്‍വീര്‍ സിംഗ്, അര്‍ജിത് സിംഗ്, ആശാ ഭോസ്ലെ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്താനായിരുന്നു പദ്ധതി. ഇതിനൊപ്പം കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. അതേസമയം ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

എന്നാല്‍ പത്ത് ക്യാപ്റ്റന്‍മാരുടെ ഒരു സംഗമം നടത്താന്‍ ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്. ഇന്ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇത് നടന്നേക്കും. ഇതിനൊപ്പം ഒരു ഫോട്ടോ ഷൂട്ടും നടത്തിയേക്കും. കലാശിന് പോരിന് മുമ്പ് ഒരു സമാനപന ചടങ്ങ് സംഘടിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Tags: opening ceremonyCricket world cupWC2023
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies