ജോലി കുട്ടികളെ നോക്കൽ: ശമ്പളം 83 ലക്ഷം രൂപ! വിവേക് രാമസ്വാമിക്ക് കുഞ്ഞുങ്ങളെ നോക്കാൻ ആയയെ ആവശ്യമുണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലി കുട്ടികളെ നോക്കൽ: ശമ്പളം 83 ലക്ഷം രൂപ! വിവേക് രാമസ്വാമിക്ക് കുഞ്ഞുങ്ങളെ നോക്കാൻ ആയയെ ആവശ്യമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:56 am IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ: ശതകോടീശ്വരനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി തന്റെ കുഞ്ഞുങ്ങളെ നോക്കാൻ ആയയെ തേടുന്നു. പ്രതിവർഷം 83 ലക്ഷം രൂപയാണ് ശമ്പളം. അതായത് ഒരു ലക്ഷം ഡോളർ. അമേരിക്കയിലെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലാണ് പരസ്യം നൽകിയിരിക്കുന്നത്. വിവേക്-അപൂർവ ദമ്പതികൾക്ക് രണ്ടു ആൺമക്കളാണുള്ളത്. ഒരാൾക്ക് മൂന്നര വയസും മറ്റേയാൾക്ക് ഒരു വയസുമാണ് പ്രായം. ഇവരെ പരിചരിക്കാനാണ് ആയയെ തേടുന്നത്. രാമസ്വാമിയുടെ ഭാര്യ അപൂർവ ഡോക്ടറാണ്.

ജോലിക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 21 വയസ് പ്രായം വേണമെന്ന് പരസ്യം പറയുന്നു. കൂടാതെ കുഞ്ഞുങ്ങളെ നോക്കി പരിചയവും ഉണ്ടായിരിക്കണം. ജോലിയുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്നും വിശദീകരിക്കുന്നുണ്ട് പരസ്യത്തിൽ. ജോലി സമയം ആഴ്ചയിൽ 84 മുതൽ 96 മണിക്കൂർ വരെയാണ്.  ആഴ്ചയിൽ ഒരു ദിവസം അവധി ലഭിക്കും. പ്രൈവറ്റ് ജെറ്റിൽ നിരന്തരം യാത്ര ചെയ്യാൻ ആയ തയ്യാറായിരിക്കണമെന്നും ആഴ്ചയിലൊരിക്കൽ എങ്കിലും കുട്ടികൾക്കൊപ്പം യാത്ര ചെയ്യേണ്ടി വരുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. രാമസ്വാമിയുടെ കുടുംബത്തിന്റെ ഭാഗമാകാനും കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്കും വികാസത്തിനും സംഭാവന നൽകാനും അവസരം ലഭിക്കുമെന്ന് പോസ്റ്റിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

വിവേക് രാമസ്വാമിയും കുടുംബവും തികഞ്ഞ വെജിറ്റേറിയനാണ്. ആവശ്യമെങ്കിൽ പാചകം ചെയ്യാൻ അറിയണം.തെരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുൾപ്പെടുത്തും. ഷെഫ്, ഹൗസ് കീപ്പർ, സെക്യൂരിറ്റി എന്നിവരുൾപ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉൾപ്പെടുത്തുക.

ഫോബ്‌സ് കണക്കുകൾ പ്രകാരം 7910 കോടിയോളം രൂപയുടെ ആസ്തിയുണ്ട് വിവേക് രാമസ്വാമിക്ക്. ബയോടെക്, സാമ്പത്തിക സംരംഭങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം കൂടുതലും. പാലക്കാട് വേരുകളുള്ള വിവേക് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ്. 37 കാരനായ രാമസ്വാമിയുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും യു.എസിലേക്ക് കുടിയേറിയവരാണ്.

Tags: Vivek ramaswamyUS president candidate
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies