5ജി ഡാറ്റയ്‌ക്കൊപ്പം സൗജന്യമായി ഒടിടി പ്ലാറ്റ്‌ഫോമുകളും; തകർപ്പൻ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

5ജി ഡാറ്റയ്‌ക്കൊപ്പം സൗജന്യമായി ഒടിടി പ്ലാറ്റ്‌ഫോമുകളും; തകർപ്പൻ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ താരിഫുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ എല്ലായിപ്പോഴും ഞെട്ടിക്കുന്ന ടെലികോം കമ്പനിയാണ് ജിയോ. ആരംഭകാലത്ത് സൗജന്യമായും ശേഷം മിതമായ നിരക്കിലും പാക്കേജുകൾ അവതരിപ്പിച്ചാണ് കമ്പനി ഉപയോക്താക്കളെ ഒപ്പം കൂട്ടിയത്. ഇപ്പോഴിതാ അത്തരത്തിൽ ലാഭകരമായ മൂന്ന് പ്രീപെയ്ഡ് പാക്കേജുമായി എത്തിയിരിക്കുകയാണ് ജിയോ.

3662  പാക്കേജ്

3662 രൂപയുടെ പാക്കേജിൽ ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളും പ്രതിദിനം 2.5 ജിബി 5ജി ഡാറ്റയുമാണ് ജിയോ നൽകുന്നത്. പ്രതിദിനം 100 എസ്എംഎസുകളും സൗജന്യമായി അയക്കാം. കൂടാതെ സോണി ലിവ്,സീ 5 എന്നീ ഒടിടി പ്ലാറ്റ് ഫോമുകളുടെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും സൗജന്യമായിരിക്കും.

3226 പ്ലാൻ

പ്രതിദിനം 2 ജിബി 5ജി ഡാറ്റയും ഒരു വർഷത്തേക്ക് സൗജന്യ വോയ്‌സ് കാളും പ്ലാനിൽ ലഭിക്കുന്നു. പ്രതിദിനം 100എസ്എംഎസുകൾക്കൊപ്പം ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും സൗജന്യമായിരിക്കും. എന്നാൽ ഈ പ്ലാനിൽ സോണി ലിവ് പ്ലാറ്റ്‌ഫോമിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുക.

3225 പ്ലാൻ

രണ്ടാമത്തെ പ്ലാനിന് സമാനമായി പ്രതിദിനം 2 ജിബി 5ജി ഡാറ്റയും ഒരു വർഷത്തേക്ക് സൗജന്യ വോയ്‌സ് കാളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കുന്നു. ഇവയ്‌ക്കൊപ്പം ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും സൗജന്യമായിരിക്കും. എന്നാൽ ഈ പ്ലാനിൽ സോണി ലിവിന് പകരം സീ5 സബ്‌സ്‌ക്രിപ്ഷനായിരിക്കും ഈ പ്ലാനിലൂടെ സൗജന്യമായി ലഭിക്കുക.

എന്നാൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വന്തമാക്കാൻ താത്പര്യമില്ലാത്തവർക്ക് മറ്റൊരു പാക്കേജ് കൂടി ജിയോ നൽകുന്നുണ്ട്. 1999 രൂപയ്‌ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവയും ഈ പ്ലാനിൽ സൗജന്യമായി ലഭിക്കുന്നതാണ്.

 

 

 

 

Tags: jioreliance jioSUB
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies