മരണത്തിനപ്പുറത്തേക്കുള്ള ലോകത്തെ മരിച്ചയാൾ തന്നെ പറഞ്ഞു തരും; സംസ്‌കരിച്ച മണ്ണിൽ മുളപ്പൊട്ടുന്നത് മരിച്ചയാളുടെ ഡിഎൻഎ അടങ്ങിയ കൂണുകൾ, പുതു ലോകത്തിനെ വരവേൽക്കാനായി ശാസ്ത്ര ലോകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

മരണത്തിനപ്പുറത്തേക്കുള്ള ലോകത്തെ മരിച്ചയാൾ തന്നെ പറഞ്ഞു തരും; സംസ്‌കരിച്ച മണ്ണിൽ മുളപ്പൊട്ടുന്നത് മരിച്ചയാളുടെ ഡിഎൻഎ അടങ്ങിയ കൂണുകൾ, പുതു ലോകത്തിനെ വരവേൽക്കാനായി ശാസ്ത്ര ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:37 pm IST
Facebook
Twitter
WhatsAppTelegram

മരണത്തിനപ്പുറത്ത് മറ്റൊരു ലോകമില്ലെന്നു വിശ്വസിക്കുന്നവരാണ് നമ്മൾ. മരിച്ചവർ തിരികെ വരില്ലെന്നും നമുക്കറിയാം. എന്നാൽ ചരിത്രം തിരുത്തി കുറിക്കാൻ നിങ്ങൾ തയ്യാറായിക്കൊള്ളൂ.. മരിച്ചവരെ നേരിൽ കാണാനും അവരോട് സംസാരിക്കാനും ഇനി നമുക്ക് സാധിക്കും. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിനെത്തുന്നവരെ സ്വാഗതം ചെയ്യുന്നതും സംസാരിക്കുന്നതും പോലും മരിച്ച വ്യക്തിയായിരിക്കും. ഇതിനുള്ള സംവിധാനങ്ങളാണ് ഭാവിയിൽ വികസിപ്പിച്ചെടുക്കുന്നത്.

എഐ സാങ്കോതികവിദ്യ ഉപയോഗിച്ച് മരിച്ചയാളുടെ വ്യക്തിത്വത്തിലുള്ള മറ്റൊരു രൂപമായിരിക്കും ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്യുക. ഇതിനൊക്കെയും പുറമെ മരിച്ച വ്യക്തിയുടെ ഡിഎൻഎ ഉപയോഗിച്ച് സംസ്‌കരിച്ച മണ്ണിൽ തിളങ്ങുന്ന കൂണുകൾ മുളപ്പൊട്ടി വരുന്ന കഴ്ചയ്‌ക്കും ലോകം വൈകാതെ സാക്ഷ്യം വഹിക്കും. 2004-ൽ തന്നെ ഇത് അടിസ്ഥാനമാക്കി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ മനുഷ്യന്റെ ഡിഎൻഎ ഉപയോഗിച്ച് മരങ്ങളും കൂണുകളും ശാസ്ത്രജ്ഞർ നിർമ്മിച്ചെടുത്തിരുന്നു. മരിച്ച വ്യക്തിയുടെ ജീവനുള്ള സ്മാരകമായി മാറാൻ ഇത്തരം സാങ്കേതികവിദ്യകൾക്ക് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

Tags: SUBAI Technology
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies