വാതുവയ്പ്പ് ആപ്പ് കേസ്; രൺബീറിനെ പിന്നാലെ ശ്രദ്ധാ കപൂറിനും നോട്ടീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാതുവയ്പ്പ് ആപ്പ് കേസ്; രൺബീറിനെ പിന്നാലെ ശ്രദ്ധാ കപൂറിനും നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 06:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മഹാദേവ് അനധികൃത വാതുവയ്പ്പ് ആപ്പ് കേസിൽ ശ്രദ്ധ  കപൂറിന് ഇഡി നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രൺബീർ കപൂർ, ഹൂമ ഖുറേഷി, ഹിനാ ഖാൻ എന്നിവർക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.

ഹാജരാകാൻ രൺബീർ കപൂർ കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ് വിവരം. രണ്ടാഴ്ചയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൂമ ഖുറേഷി, ഹിനാ ഖാൻ എന്നിവർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സണ്ണി ലിയോണി, ജാക്കി ഷ്രോഫ് എന്നിവരും കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ദുബായിൽ നടന്ന കമ്പനിയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത കപിൽ ശർമ്മയ്‌ക്കും ഇഡി നോട്ടീസ്‌ നൽകിയിട്ടുണ്ട്.

കേസിൽ ഇതുവരെ 4 പേർ അറസ്റ്റിലായി. സെലബ്രിറ്റികൾ ഉൾപ്പെടെ 100 ഓളം പേർ നിരീക്ഷണത്തിലാണ്. ആപ്പിന്റെ പ്രൊമോട്ടർമാരിൽ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിൽ പങ്കെടുത്ത സെലബ്രിറ്റികളെ കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തുന്നുണ്ട്. കേസിൽ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിവരികയാണ്.

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബെറ്റിംഗ് ആപ്പാണ് മഹാദേവ്. ഇവർ ഇന്ത്യയിൽ അനധികൃത വാതുവയ്പ്പ് നടത്തിയെന്നാണ് കേസ്. ബാറ്റ്ബിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് മത്സരങ്ങളെ കേന്ദ്രീകരിച്ചാണ് വാതുവയ്പ്പ്. സൗരഭ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരാണ് കമ്പനിയുടെ നടത്തിപ്പുകാർ. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലവിൽ ഇഡി.

Tags: bollywoodRANBEER KAPOORBetting app CaseShraddha Kapoor
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies