കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമം; തട്ടുകടകൾ ഉൾപ്പെടെ തകർത്തു; തൃശൂരിൽ പരാതിയുമായി വഴിയോരക്കച്ചവടക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമം; തട്ടുകടകൾ ഉൾപ്പെടെ തകർത്തു; തൃശൂരിൽ പരാതിയുമായി വഴിയോരക്കച്ചവടക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 12:06 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തൃശൂരിൽ വഴിയോരക്കച്ചവടക്കാരോട് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമമെന്ന് പരാതി. യാതൊരു അറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥർ തട്ടുകടകൾ ഉൾപ്പെടെ തകർത്തു. തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം എൽഐസി ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അനധികൃതമാണെങ്കിൽ സാധാരണ നോട്ടീസ് നൽകിയതിന് ശേഷം മാത്രമാണ് കോർപ്പറേഷൻ നടപടിയെടുക്കുക. എന്നാൽ യാതൊരു അറിയിപ്പും കൂടാതെയാണ് ഉദ്യോഗസ്ഥരെത്തി കടകൾ തകർത്തെന്ന് കച്ചവടക്കാർ പറയുന്നു. സംഭവത്തിൽ കച്ചവടക്കാർ ഒത്തുചേർന്ന് മേയർക്ക് പരാതി നൽകി.

കോർപ്പറേഷൻ പരിധിയിൽ അനധികൃതമായി പല കെട്ടിടങ്ങളും നിലകൊള്ളുന്നുണ്ട്. അക്കാര്യത്തിൽ നടപടിയെടുക്കാത്തവർ കച്ചവടക്കാരോട് ക്രൂരത കാണിച്ചതിന് പിന്നിൽ പ്രത്യേക താത്പര്യമുണ്ടെന്നാണ് ആരോപണം. അന്നന്നത്തെ ചിലവിനായി കച്ചവടം ചെയ്യുന്നവരുടെ കടകളാണ് ഉദ്യോഗസ്ഥർ കരുണയില്ലാതെ തകർത്തത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ റെഡ് സോണിൽ കച്ചവടം നടത്തിയപ്പോൾ അവിടെ നിന്നും മാറി മറ്റൊരിടത്ത് കച്ചവടം ചെയ്യാൻ മേയർ പറഞ്ഞതനുസരിച്ചാണ് ഇവിടെ കച്ചവടം തുടങ്ങിയത്. അറിയിപ്പ് കിട്ടിയിരുന്നെങ്കിൽ തങ്ങൾ മാറികൊടുക്കുമായിരുന്നെന്ന് കച്ചവടക്കാർ പറഞ്ഞു.

Tags: Thrissurcorporation
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies