ഇസ്ലാം മതം സ്വീകരിക്കണം, നിക്കാഹ് നടത്തണം; ദേശീയ ഷൂട്ടിംഗ് താരത്തെ മതംമാറ്റാൻ ശ്രമിച്ച മുൻ ഭർത്താവിന് ജീവപര്യന്തവും മാതാവിന് പത്തുവർഷവും തടവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാം മതം സ്വീകരിക്കണം, നിക്കാഹ് നടത്തണം; ദേശീയ ഷൂട്ടിംഗ് താരത്തെ മതംമാറ്റാൻ ശ്രമിച്ച മുൻ ഭർത്താവിന് ജീവപര്യന്തവും മാതാവിന് പത്തുവർഷവും തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 12:19 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: മുൻ ദേശീയ ഷൂട്ടിംഗ് താരം താര ഷാദിയോയെ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതിന് മുൻ ഭർത്താവ് രഞ്ജിത് കോഹ്ലി എന്ന രാഖിബുൾ ഹസന് ജീവപര്യന്തം ശിക്ഷ വിധിച്ച് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി.

മുൻ ഭർത്താവ് രാഖിബുൾ ഹസന് ജീവപര്യന്തം തടവും മുൻ ഹസന്റെ മാതാവ് റാണിക്കും വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ രജിസ്്ട്രാർ മുഷ്താഖിന് 15 വർഷം തടവുമാണ് വിധിച്ചത്. കൂടാതെ മൂവർക്കും 50,000 രൂപ വീതം പിഴയും ജഡ്ജി പ്രഭാത് കുമാർ ശർമ്മ വിധിച്ചു. സെപ്റ്റംബർ 30നാണ് മുവരും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്. തുടർന്ന് ഇന്നലെ ശിക്ഷവിധിക്കുകയായിരുന്നു. എന്നാൽ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഹസന്റെ അഭിഭാഷകൻ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഹിന്ദു ആചാര പ്രകാരം 2014 ജൂലായ് 7 നാണ് താര രാഖിബുൾ ഹസനെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇയാളും ആ സമയത്ത് വിജിലൻസ് രജിസ്ട്രാർ ആയിരുന്ന അഹമ്മദും ചേർന്ന് മതം മാറാനും മുസ്ലീം ആചാര പ്രകാരം വിവാഹത്തിനും പ്രേരിപ്പിച്ചു എന്നായിരുന്നു പരാതി. ഹസൻ തന്റെ മതവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നും കബളിപ്പിച്ച് വിവാഹം കഴിച്ചുവെന്നും അവർ കോടതിയിൽ പറഞ്ഞു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് താൻ ഗാർഹിക പീഡനത്തിന് ഇരയായെന്നും അവർ കോടതിയെ അറിയിച്ചിരുന്നു. 2015ൽ സിബിഐ കേസെറ്റെടുക്കുകയും 2018 ജൂണിൽ റാഞ്ചിയിലെ കുടുംബകോടതി താരയ്‌ക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

Tags: islamCONVERSIONlife imprisonmenttara shahdeoformer husband
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies