ഉറക്കം കെടുത്തി മൂട്ടകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉറക്കം കെടുത്തി മൂട്ടകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 03:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മഴ സജീവമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ മൂട്ട കടിയേറ്റ് ദുരിതത്തിൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനങ്ങൾ നടത്തിയിട്ടും നടത്തിയിട്ടും സ്ഥിതിഗതികൾക്ക് മാറ്റമില്ലെന്നാണ് ആക്ഷേപം. ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനമായിരുന്നു മൂട്ടകൾ നിറഞ്ഞ കിടക്കകൾക്ക് പരിഹാരം കാണുമെന്നത്. എന്നാൽ വാഗ്ദാനം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് പേരിന് മാത്രമാണെന്ന വിമർശനമാണ് ആരോഗ്യവകുപ്പിനെതിരെ ഉയരുന്നത്.

അതിദയനീയമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഴ്ചകൾ. പാറ്റയും മൂട്ടയും എലിയും പെരുകിയ വ്യത്തിഹീനമായ സാഹചര്യത്തിലാണ് രോഗികൾ കിടക്കേണ്ടിവരുന്നത്. അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തി ശുചീകരണവിഭാഗം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ മന്ത്രി നിർദ്ദേശം നൽകിയതിന് ശേഷവും കാര്യമായ മാറ്റമുണ്ടായില്ല. പഴകി ദ്രവിച്ച മൂട്ടകൾ പെരുകിയ കട്ടിലുകളിലാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ പോലും കിടക്കുന്നത്. ശൗചാലയങ്ങളുടെ അവസ്ഥയും വളരെ മോശമാണ്. രാത്രികാലങ്ങളിലുൾപ്പടെ ശുചീകരണം നടത്താൻ ആളില്ലാത്തതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. എലിപ്പനിയും ഡെങ്കിപ്പനിയും പടർന്ന് പിടിച്ച് രോഗികൾ ചികിത്സ തേടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തുമ്പോൾ അവിടെ പോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ്. മിന്നൽ സന്ദർശനം നടത്തി നിർദ്ദേശം നൽകിയാൽ മാത്രം പോര, നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്ന് കൂടി ആരോഗ്യ മന്ത്രി പരിശോധിക്കേണ്ടതുണ്ടെന്നാണ് രോഗികൾ പറയുന്നത്.

Tags: veena georgethiruvananthapuram medical college
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies