ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിൽ തൊടില്ല , പക്ഷെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നു ; എം കെ സ്റ്റാലിനെതിരെ മോദി ; തങ്ങളുടെ ലക്ഷ്യം ജനനന്മ മാത്രമാണെന്ന് സ്റ്റാലിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിൽ തൊടില്ല , പക്ഷെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നു ; എം കെ സ്റ്റാലിനെതിരെ മോദി ; തങ്ങളുടെ ലക്ഷ്യം ജനനന്മ മാത്രമാണെന്ന് സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 07:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തമിഴ്നാട് സർക്കാർ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നുവെന്നും, ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . തെലങ്കാനയിലെ നിസാമാബാദിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് സ്റ്റാലിൻ സർക്കാരിനെതിരെ മോദി ആഞ്ഞടിച്ചത് .

“ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ, സംസ്ഥാന സർക്കാരിന് ക്ഷേത്രങ്ങളുടെ മേൽ നിയന്ത്രണമുണ്ട്. സംസ്ഥാന സർക്കാർ ക്ഷേത്രങ്ങൾ പിടിച്ചെടുത്തു. സർക്കാരുകൾ ഉൾപ്പെട്ട ഗൂഢാലോചനയിലൂടെയാണ് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നത്. ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു. ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നു. എന്നാൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിൽ അവർ തൊടില്ല. അവർ അവരെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നില്ല, ”മോദി പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്നതിന് സംസ്ഥാന സർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി, കോൺഗ്രസ് പാർട്ടിയുടെ സഖ്യകക്ഷികൾ ഒരിക്കലും ന്യൂനപക്ഷങ്ങളുടെ ആരാധനാലയം പിടിച്ചെടുക്കില്ലെന്നും പറഞ്ഞു. എന്നാൽ ഡിഎംകെ ഭരണത്തെ സംബന്ധിച്ചിടത്തോളം, അതിന്റെ ഭരണം പൊതുനന്മയ്‌ക്കും ‘എല്ലാവർക്കും വേണ്ടി’ എന്ന ലക്ഷ്യത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ് സ്റ്റാലിൻ രംഗത്തെത്തി . കൂടാതെ, പട്ടികജാതി-പട്ടികവർഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിലെ 1,250 ആരാധനാലയങ്ങളും 1,250 ഗ്രാമക്ഷേത്രങ്ങളും ഉൾപ്പെടെ 5,078 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്റെ സർക്കാർ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Tags: Stalinmodi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies