തിരുവനന്തപുരം: ആർഎസ്എസ് പ്രചാരകൻ സ്വർഗ്ഗീയ പി.പി മുകുന്ദന്റെ സഹോദരൻ പിപി ചന്ദ്രൻ (68) അന്തരിച്ചു. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ മണത്തണയിലെ കുടുംബസ്മശാനത്തിൽ ഞായറാഴ്ച രാവിലെ 10-നാണ് സംസ്കാരം.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies