മിഠായി കഴിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം; ചില്ലു കൂട്ടിലെ അപകടകാരികൾ ഇവയൊക്കെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മിഠായി കഴിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം; ചില്ലു കൂട്ടിലെ അപകടകാരികൾ ഇവയൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 04:44 pm IST
FacebookTwitterWhatsAppTelegram

മിഠായികൾ ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ല. പല രുചിയിൽ ചില്ലുകൂട്ടിലിരിക്കുന്ന വർണശബളമായ മിഠായികൾ വാങ്ങി തരാൻ അമ്മമാരുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചിരുന്ന ഒരു കുട്ടിക്കാലം എല്ലാവർക്കും ഉണ്ടായിരുന്നിരിക്കും. എന്നാൽ മിഠായികളിൽ പതിയിരിക്കുന്ന അപകടം നാം മനസ്സിലാക്കാതെ പോകരുത്.

ന്യൂയോർക്കിൽ ഏഴുവയസുകാരി മിഠായി കഴിച്ച് ശ്വാസംമുട്ടി മരിച്ച സംഭവം ആറുമാസം മുമ്പാണ് നടന്നത്. ഇതോടെ രണ്ട് പ്രമുഖ കമ്പനികൾക്ക് മരണത്തിന് കാരണമായ മിഠായി നിർത്തലാക്കാനും വിപണിയിലിറക്കിയ 70 മില്യൺ മിഠായികൾ തിരികെ കമ്പനിയിൽ എത്തിക്കാനും നിർദ്ദേശം ലഭിച്ചു.അമേരിക്കൻ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് നിർദ്ദേശം നൽകിയത്. തുർക്കി കമ്പനി നിർമ്മിക്കുന്ന വിവിധ രുചികളിലുളള 145,800 യൂണിറ്റ് റോളിംഗ് കാൻഡിയും, ഇന്ത്യാന ആസ്ഥാനമായുള്ള കമ്പനിയായ കാൻഡി ഡൈനാമിക്സിൽ നിന്നുള്ള 70 ദശലക്ഷം യൂണിറ്റ് സ്ലൈം ലിക്കർ സോർ റോളിംഗ് ലിക്വിഡ് കാൻഡിയുമാണ് തിരികെ കമ്പനികളിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്.

കൊക്കോ കാൻഡിയുടെ മിഠായി ഏഴുവയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇതിലുള്ള ദ്രാവകം ശരീരത്തിനു ഹാനീകരമാണെന്നും കമ്മീഷൻ പറഞ്ഞു. മിഠായികൾ പ്രധാനമായും സ്ട്രോബറി, റ്റൂട്ടി – ഫ്രൂട്ടി, കോള എന്നിവയുടെ രുചികളിലാണ് വിറ്റിരുന്നത്. ഇതിൽ ആരോഗ്യത്തെ ഹനിക്കുന്ന രീതിയിലുള്ള ഘടകങ്ങളാണ് ചേർത്തിരുന്നതെന്നും കമ്മീഷൻ അറിയിച്ചു.

 

Tags: SUB
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies