'അണ്ണാ ഒരേയൊരു വാട്ടി..'; കാരവൻ കാണണമെന്ന ആഗ്രഹവുമായി നടൻ സൂരിയെ സമീപിച്ച് കുട്ടികൾ; ആഗ്രഹം സഫലമാക്കി താരം; വീഡിയോ കാണാം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘അണ്ണാ ഒരേയൊരു വാട്ടി..’; കാരവൻ കാണണമെന്ന ആഗ്രഹവുമായി നടൻ സൂരിയെ സമീപിച്ച് കുട്ടികൾ; ആഗ്രഹം സഫലമാക്കി താരം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 08:50 pm IST
Facebook
Twitter
WhatsAppTelegram

കോമഡി വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായിമാറിയ നടനായിരുന്നു സൂരി. വളരെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ സൂരി പിൽക്കാലത്ത് തെന്നിന്ത്യൻ സിനിമയിൽ മാറ്റി നിർത്താൻ കഴിയാത്ത ഘടകമായി മാറി. തമിഴിലെ മിക്ക നായകൻമാർക്കൊപ്പവും സൂരി ഒരു കോംമ്പോ തന്നെ ഉണ്ടാക്കി. തുടക്ക കാലത്ത് ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൂരിക്ക് തമിഴ് സിനിമയിൽ ഒരു ഇടം നൽകിയത് വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലെ വേഷമായിരുന്നു. പിന്നീട് വെട്രിമാരൻ ചിത്രത്തിലൂടെ നായകനായും അരങ്ങേറി. സീരിയസായ ഒരു കഥാപാത്രം വളരെ മനോഹരമായാണ് സൂരി കൈകാര്യം ചെയ്തത്.

താര ജാഡകൾ ഒട്ടുമില്ലാത്ത നടനാണ് സൂരിയെന്ന് നിസംശയം പറയാം. സാമൂഹിക പ്രശ്‌നങ്ങളിലും സൂരി മടിച്ച് നിൽക്കാതെ ഇടപെടാറുണ്ട്. സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി നിൽക്കാൻ സൂരിക്ക് കഴിയാറുണ്ടെന്നതും അദ്ദേഹത്തിന്റെ സവിശേഷതയാണ്. അതിന് ഏറ്റവും വലിയ ഉദഹാരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ.

படப்பிடிப்பில், மகிழ்வித்து மகிழ்ந்த தருணம்❤️❤️🤗 pic.twitter.com/ye1hRiYB3A

— Actor Soori (@sooriofficial) October 6, 2023

തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമത്തിലെത്തിയതായിരുന്നു സൂരി. പ്രദേശവാസികളായ ഒരു കൂട്ടം കുട്ടികൾ സൂരിയെ കാണാനെത്തി. ചിത്രീകരണത്തിന് മുന്നോടിയായി മേക്കപ്പ് ചെയ്യുകയായിരുന്ന സൂരിയെ ഏറെ നേരം കുട്ടികൾ കാത്തുനിൽക്കുകയും ചെയ്തു. ഒടുവിൽ കാരവാനിൽ നിന്ന് പുറത്തുവന്ന സൂരിയെ കണ്ട് കുട്ടികൾക്ക് ആവേശമായി. തന്റെ കുട്ടി ആരാധകരോട് സൂരി ഏറെ നേരെ വർത്തമാനം പറയുകയും സുഖാന്വേഷണങ്ങൾ തിരക്കുകയും ചെയ്തു.

ഇഷ്ടതാരത്തെ നേരിൽ കണ്ടപ്പോൾ കുട്ടികൾ തങ്ങളുടെ ഒരു വലിയ ആഗ്രഹം സൂരിയോട് തുറന്നു പറഞ്ഞു. കാരവനിൽ കയറണം. ‘അണ്ണാ ഒരേയൊരു വാട്ടി..’എന്ന് പറഞ്ഞ് താരത്തിന്റെ മുന്നിൽ അഭ്യർഥനയോടെ നിന്ന കുട്ടികളെ നിരാശരാക്കാതെ സൂരി അവരെ കാരവാനിലേക്ക് ക്ഷണിച്ചു.. വളരെ കൗതുകത്തോടെ കാരവാൻ കാണാനായി കുട്ടികൾ തിരക്ക് കൂട്ടി. ഒരു വലിയ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾക്ക്. കാരവാനിൽ നിന്ന് പുറത്തെത്തിയപ്പോൾ കുട്ടികളോട് സൂരി സ്‌നേഹത്തോടെ ‘നന്നായി പഠിക്കണം’ എന്നും പറഞ്ഞു.

 

Tags: SUBACTOR SURI
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies