വന്ദേഭാരത് ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേഭാരത് ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 10:44 pm IST
Facebook
Twitter
WhatsAppTelegram

വന്ദേഭാരത് എക്‌സ്പ്രസുകൾക്ക് ആവശ്യമായ വീലുകൾ ഇന്ത്യയിൽ നിർമ്മിക്കും. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന രാമകൃഷ്ണ ഫോർജിംഗ്‌സും ടിറ്റാഗർ വാഗൺസും ട്രെയിനിന് ചക്രങ്ങൾ വിതരണം ചെയ്യുന്നതിനായി ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതിയ്‌ക്ക് ഏകദേശം 1,200 കോടി രൂപയാണ് വേണ്ടി വരിക.

കമ്പനികൾ തമ്മിൽ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ചില പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് നിർമ്മാണത്തിൽ ചില തടസ്സങ്ങൾ നേരിടുകയായിരുന്നു. ലോക്കോമോട്ടീവുകൾക്കും കോച്ച് സ്‌റ്റോക്കിനും ആവശ്യമായ ചക്രങ്ങൾക്ക് ഇന്ത്യ യുകെ, ചൈന, യുക്രെയ്ൻ, റഷ്യ, ബ്രസീൽ, റൊമാനിയ, ജപ്പാൻ എന്നീ രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.

2023 ആരംഭത്തിൽ തന്നെ രാമകൃഷ്ണ ഫോർജിംഗ്‌സും ടിറ്റാഗർ വാഗണുകളും നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അനുമതിയും നേടിയിരുന്നു. ബിഡ് അനുസരിച്ച് 20 വർഷ കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ വിവിധ റോളിംഗ് സ്‌റ്റോക്കുകൾക്ക് വേണ്ടി ഏകദേശം 1.6 ദശലക്ഷം വീൽ ഡിസ്‌കുകൾ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഒരു വീൽ പ്രൊഡക്ഷൻ യൂണിറ്റ് കൺസോർഷ്യം സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ശേഷം ഇവിടെ പ്രതിവർഷം 80,000 ചക്രങ്ങൾ ഉത്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Tags: vande bharat express
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies