ആർഎസ്എസിൽ അവകാശവാദങ്ങളില്ല സ്ഥാനാർത്ഥികളുമില്ല: ഡോ. മോഹൻ ഭാഗവത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസിൽ അവകാശവാദങ്ങളില്ല സ്ഥാനാർത്ഥികളുമില്ല: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 11:15 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ആർഎസ്എസിൽ അവകാശവാദങ്ങളും സ്ഥാനാർത്ഥികളുമില്ലെന്ന് രാഷ്‌ട്രീയ സ്വയം സേവക്‌സംഘ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നേട്ടങ്ങൾക്ക് അവകാശവാദം ഉന്നയിക്കുന്ന പൊതുരാഷ്‌ട്രീയം പോലെയല്ല ആർഎസ്എസിന്. ആർഎസ്എസിൽ അവകാശവാദങ്ങൾക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുവർഷത്തിനിടെ സർസംഘചാലക് പദവിയൊഴികെ ബാക്കിയെല്ലാ ചുമതലകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. എന്നാൽ സ്ഥാനാർത്ഥികൾ ഉണ്ടാകാറില്ല. പ്രവർത്തകരുടെ ശീലം. സമ്പർക്കം, പ്രവൃത്തിയിലൂടെ പരിശീലനം, സ്വയം പ്രവർത്തന സംസ്‌കാരം പഠിപ്പിക്കൽ എന്നിവയാണ് സംഘം ചെയ്യുന്നത്. ഒപ്പമുള്ളവർക്ക് വേണ്ടി ജീവിക്കാക്കാൻ തയാറാകണം പക്ഷേ, ലക്ഷ്യം സമൂഹ-രാഷ്‌ട്ര താൽപര്യമാകണം. ഒപ്പമുള്ളവരുടെ ഗുണം പോഷിപ്പിക്കണം, പോരായ്മ അറിഞ്ഞ് അവരറിയാതെ അത് പരിഹരിക്കണം. എന്നാൽ ഈ പ്രവർത്തനത്തിന്റെ വേഗം നിയന്ത്രിക്കുന്നതും ഒരു കഴിവാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവർത്തകർക്ക് അവകാശവാദങ്ങൾക്ക് ഇടമില്ലെന്ന് സർസംഘചാലക് ഡോ. മോഹൻഭാഗവത്. നേട്ടത്തിന് അവകാശികൾ ഉള്ള രാഷ്‌ട്രീയം പോലെയല്ല സംഘത്തിൽ. മൂന്നുവർഷത്തിനിടെ സർസംഘചാലക് പദവിയൊഴികെ സംഘടനയിൽ തെരഞ്ഞെടുപ്പുണ്ട്, പക്ഷേ സ്ഥാനാർത്ഥികൾ ഉണ്ടാകാറില്ല. അതാണ് പ്രവർത്തകരുടെ ശീലം. സമ്പർക്കം, പ്രവൃത്തിയിലൂടെ പരിശീലനം, സ്വയം പ്രവർത്തന സംസ്‌കാരം പഠിപ്പിക്കൽ, അതാണ് സംഘം ചെയ്യുന്നത് സർ സംഘചാലക് പറഞ്ഞു.

ചുമതലകൾ വരുകയും പോകുകയും ചെയ്യും. സംഘപ്രവർത്തകൾ എക്കാലത്തും സ്വയംസേവകരായിരിക്കും. അതാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെ രീതി. ഇത് ശാസ്ത്രീയമാണോ എന്നറിയില്ല. പക്ഷേ അതാണ് സംഘത്തിൽ സംഭവിക്കുന്നത്. സംഘപ്രവർത്തകർ പ്രതിവർഷം സമർപ്പിക്കുന്ന ഗുരുദക്ഷിണയിലൂടെയാണ് സംഘടനാ പ്രവർത്തനത്തിന് ചിലവ് കണ്ടെത്തുന്നത്. ഇതിനായി ആരോടും പണം വാങ്ങുന്നില്ല ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

Tags: AmruthasathamRSSmohan bhagavath
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies