കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്: കേസിൽ സർക്കാർ സംവിധാനങ്ങൾ സഹകരിക്കുന്നില്ലെന്ന് ഇഡി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്: കേസിൽ സർക്കാർ സംവിധാനങ്ങൾ സഹകരിക്കുന്നില്ലെന്ന് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 02:56 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾ മാത്രമല്ല സർക്കാർ സംവിധാനങ്ങളും സഹകരിക്കുന്നില്ലെന്നും ഇഡി. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

പി.ആർ. അരവിന്ദാക്ഷനെതിരെ നിർണ്ണായക ശബ്ദരേഖകൾ കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതി പി.സതീഷ് കുമാറിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്. ഇത് സംബന്ധിച്ച് അരവിന്ദാക്ഷനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ജിൽസ് നടത്തിയ അഞ്ചുകോടി രൂപയുടെ ക്രമക്കേടുകൾ സംബന്ധിച്ച് ജിൽസിനെയും ചോദ്യം ചെയ്യും. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ചും കോടതിയിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.

അരവിന്ദാക്ഷന്റെ അമ്മയുടെ പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന ഇഡിയുടെ ആരോപണം പ്രതിഭാഗം തള്ളി. ഇ ഡി ഹാജരാക്കിയ ഇടപാട് രേഖകൾ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേതല്ല. പെരിങ്ങണ്ടൂർ ബാങ്ക് കൈമാറിയ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് കോടതിയെ അറിയിച്ചതെന്നും ഇഡിയും വ്യക്തമാക്കി. തങ്ങൾ വ്യാജമായി ഒരു രേഖയും ചമച്ചിട്ടില്ല. അക്കൗണ്ട് അമ്മയുടേതാണെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചിട്ടുണ്ട്.

അതേസമയം അരവിന്ദാക്ഷനെയും, സി.കെ. ജിൽസിനെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് മുൻ എസ്പി കെ.എം ആന്റണി, ഡിവൈഎസ്പി ഫെയ്മസ് വർഗീസ്, സതീഷിന്റെ സഹോദരൻ പി ശ്രീജിത്ത്, ചാർട്ടേർഡ് അക്കൗണ്ടൻറ് സനൽകുമാർ എന്നിവരെ ഇന്നും ഇഡി ചോദ്യം ചെയ്തു.

Tags: EDkaruvannurkaruvannoor bank
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies