ലോകത്തിലെ ഏറ്റവും വില കുറഞ്ഞ വിവിധ രാജ്യങ്ങളിലെ കറൻസികൾ ഇവയാണ്; അറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ വിവിധ രാജ്യങ്ങളിലെ കറൻസികൾ ഇവയാണ്; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 04:28 pm IST
Facebook
Twitter
WhatsAppTelegram

പണം ഇല്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കാൻ സാധിക്കില്ലെന്ന് നമുക്ക് അറിയാം. എന്തിനു ഏതിനും പണമാണ് ആവശ്യമായി വരുന്നത്. ഇവയുടെ മൂല്യത്തിൽ വരുന്ന വ്യത്യാസത്തിൽ കറൻസികളെ ഏറ്റവും മൂല്യമുള്ള കറൻസികളായും മൂല്യം കുറഞ്ഞ കറൻസികളായും വേർതിരിച്ചിട്ടുണ്ട്. മൂല്യം കൂടിയ കറൻസികൾ പലപ്പോഴും നാം ശ്രദ്ധിച്ചിട്ടുണ്ടാവും. മൂല്യം കുറഞ്ഞ വിവിധ രാജ്യങ്ങളിലെ കറൻസികളെ കൂടി പരിചയപ്പെടാം..

ഇറാനിയൻ റിയാൽ:

ഒരു ഇന്ത്യൻ രൂപ 508.53 ഇറാനിയൻ റിയാലിന് തുല്യമാണ്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കറൻസിയാണിത്.
ആണവ പരീക്ഷണത്തെ തുടർന്ന് ഇറാനെതിരെ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും, ഇറാൻ-ഇറാഖ് യുദ്ധങ്ങളുമാണ് ഇതിന്റെ മൂല്യം കുറയാൻ കാരണം.

 

വിയറ്റ്‌നാമീസ് ഡോംഗ്:

ഒരു ഇന്ത്യൻ രൂപ 286.53 വിയറ്റ്‌നാമീസ് കറൻസിക്ക് തുല്യമാണ്. കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിൽ നിന്നും വിപണി സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതാണ് ഈ കറൻസിയുടെ മൂല്യ തകർച്ചയ്‌ക്ക് കാരണം.

സിയറ ലിയോണിയൻ ലിയോൺ

ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിന്റെ കറൻസിയാണ് ലിയോൺ. ഇന്ത്യയുടെ ഒരു രൂപയ്‌ക്ക് തുല്യമാണ് 237.59 സിയറ ലിയോണിയൻ ലിയോൺ. ദാരിദ്ര്യം, അഴിമതി, യുദ്ധങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാണ് കറൻസിയുടെ മൂല്യം കുറയാൻ കാരണം.

ലാവോ / ലാവോഷ്യൻ കിപ്

1 ഇന്ത്യൻ രൂപ 232.94 ലാവോഷ്യൻ കറൻസിക്ക് തുല്യമാണ്. 1952-ൽ ഈ കറൻസി നിലവിൽ വന്നതു മുതൽ ഇതിന്റെ മൂല്യം കുറവായിരുന്നു. കാലക്രമേണ ഇത് വർദ്ധിക്കുകയായിരുന്നു.

ഇന്തോനേഷ്യൻ റുപ്പിയ

1 ഇന്ത്യൻ രൂപ 184 ഇന്തോനേഷ്യൻ റുപ്പിയയ്‌ക്ക് തുല്യമാണ്. വർഷങ്ങളായി ഇന്തോനേഷ്യൻ റുപ്പിയ മൂല്യ തകർച്ചയുടെ വക്കിലാണ്. സെൻട്രൽ ബാങ്ക് പ്രശ്‌നങ്ങളും ചരക്കുകളുടെ കയറ്റിറക്കുമതികളിൽ നേരിടുന്നപ്രശ്‌നങ്ങളുമാണ് മൂല്യ തകർച്ചക്കു കാരണം.

Tags: currencySUBcheapest currencies
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies