മിന്നൽ പ്രളയം; സിക്കിമിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാൻ ഇന്ത്യൻ ആർമിയുടെ ത്രിശക്തി സൈന്യം; കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിന്നൽ പ്രളയം; സിക്കിമിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാൻ ഇന്ത്യൻ ആർമിയുടെ ത്രിശക്തി സൈന്യം; കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 01:29 pm IST
FacebookTwitterWhatsAppTelegram

ഗാംഗ്‌ടോക്ക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായ വടക്കൻ സിക്കിമിൽ അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ ആർമിയുടെ ത്രിശക്തി സൈന്യം. സിക്കിമിലെ വടക്കുപടിഞ്ഞാറുള്ള റാബോം ഗ്രാമത്തിൽ എത്തിയ ശേഷം 200 ആളുകളെ സൈന്യം രക്ഷപ്പെടുത്തിയതായി അറിയിച്ചു.

മിന്നൽ പ്രളയത്തെ തുടർന്ന് നഗരത്തിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു പോവുകയും നിരവധി ആളുകൾ മരിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഒറ്റപ്പെട്ടു പോയ വടക്കൻ സിക്കിമിനെ ചുങ്താങ് വഴി മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഗതാഗത മാർഗം പുന: സ്ഥിക്കുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ 5 ദിവസങ്ങളായി സൈന്യം സംഘടിപ്പിച്ചു വരികയാണ്.

ആശയവിനിമയം വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചേർന്ന് ജനങ്ങൾക്കാവശ്യമായ ഭക്ഷണം, വെള്ളം, വൈദ്യസഹായം, താമസ സൗകര്യം ഒരുക്കുക തുടങ്ങിയ അടിയന്തര സഹായങ്ങൾ സൈന്യം നൽകി. 63 പൗരന്മാർ അടക്കം 2,000 വിനോദസഞ്ചാരികളുടെ പട്ടിക സൈന്യം തയ്യാറാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളെ വ്യോമമാർഗം വഴി തിരിച്ച് അവരുടെ സ്വന്തം നാടുകളിലേക്കെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൈന്യം അറിയിച്ചു.

Tags: sikkimThrisakthi ArmyRestoring Connectivity
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies