സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവരാണോ നിങ്ങൾ? ഫോണിന്റെ ഐഎംഇഐ നമ്പർ വാലിഡ് അല്ലേ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവരാണോ നിങ്ങൾ? ഫോണിന്റെ ഐഎംഇഐ നമ്പർ വാലിഡ് അല്ലേ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 02:19 pm IST
FacebookTwitterWhatsAppTelegram

പുതിയൊരു ഫോൺ വാങ്ങാൻ ആവശ്യത്തിന് പണം തികയാതെ വരുമ്പോൾ പല ആളുകളും സെക്കന്റ് ഹാൻഡ് ഫോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അറിയാം..

സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ ഫോണിന്റെ ഐഎംഇഐ നമ്പർ വാലിഡ് ആണോ അല്ലയോ എന്ന് തീർച്ചയായും പരിശോധന നടത്തണം. ഇതിനായി നിങ്ങൾക്ക് ഈ മാർഗം സ്വീകരിക്കാം.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്റെ സഞ്ചാർ സാഥി എന്ന് വെബ് സൈറ്റിൽ പ്രവേശിച്ചതിനു ശേഷം സിറ്റിസൺ സർവീസിൽ ക്ലിക് ചെയ്യുക. ഇതിൽ block your phone/ stolen mobile എന്ന ഓപ്ഷൻ ക്ലിക് ചെയ്ത ശേഷം ആപ്ലിക്കേഷൻ മെനു തിരഞ്ഞെടുക്കുക. പിന്നീട് ഐഎംഇഐ വെരിഫിക്കേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മൊബൈൽ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഫോൺ നമ്പർ നൽകി വെരിഫൈ ചെയ്താൽ ഐഎംഇഐ നമ്പർ പരിശോധിക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഈ നമ്പർ നിങ്ങൾക്ക് അറിയില്ലെങ്കിൽ *#06# എന്ന് ഡയൽ ചെയ്ത് നമ്പർ എടുക്കാവുന്നതാണ്. നമ്പർ ലഭിക്കുന്നതോടെ നിങ്ങൾക്ക് ഫോണിന്റെ വിശദവിവരങ്ങളും ലഭിക്കും. ഇതിൽ വാലിഡിറ്റിയെ കുറിച്ചും രേഖപ്പെടുത്തിയിരിക്കും. വാലിഡിറ്റി അറിഞ്ഞ ശേഷം മാത്രം സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങാൻ ശ്രമിക്കുക.

Tags: SUBSECOND HAND PHONEIMEI VALIDITY
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies