ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?; തുടക്കക്കാർക്ക് എളുപ്പത്തിൽ കാർഡ് സ്വന്തമാക്കാനുള്ള വഴി ഇതാ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?; തുടക്കക്കാർക്ക് എളുപ്പത്തിൽ കാർഡ് സ്വന്തമാക്കാനുള്ള വഴി ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 07:43 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ അല്ലാത്തവർ ചുരുക്കമായിരിക്കും. ജോലി കിട്ടിയതിന് പിന്നാലെ പലരും നോട്ടം വെക്കുന്നത് ക്രെഡിറ്റ് കാർഡിലേക്കാണ്. ഉപയോക്താക്കൾക്ക് വിവിധ ഇടപാടുകളിലൂടെ ലഭിക്കുന്ന ഇളവുകളും റിവാർഡുകളും ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനുള്ള പ്രധാന കാരണമാണ്. കൂടാതെ ഭവന വായ്പ എടുക്കാൻ പദ്ധതിയിടുന്നവർക്ക് മികച്ച ക്രെഡിറ്റ് സ്‌കോർ ഉണ്ടാക്കിയെടുക്കാനുള്ള എളുപ്പവഴിയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗം. എന്നാൽ ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നതിന് നിരവധി വെല്ലുവിളികളാണ് ഉള്ളത്. ഇവ എന്തെല്ലാമെന്ന് നോക്കാം.

മുമ്പ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവരാണ് നിങ്ങളെങ്കിൽ പുതിയ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് സാലറി അക്കൗണ്ടുള്ള ബാങ്കാണ് ഉചിതം. ബാങ്കിൽ അന്വേഷിച്ച് മികച്ച റിവാർഡുകളുള്ള കാർഡ് തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷകർ ജോലി ചെയ്യുന്ന കമ്പനിയുമായി മികച്ച ബന്ധം പുലർത്തുന്നു എന്നതിനാൽ തന്നെ അപേക്ഷകന്റെ ശമ്പള നിലവാരവും സാമ്പത്തിക പ്രൊഫൈലും ബാങ്കിന് പരിശോധിക്കാൻ സാധിക്കും. സാലറി അക്കൗണ്ടിൽ നിന്നാണ് ചിലവാക്കുന്നത് എന്നതിനാൽ എന്നതിനാൽ തന്നെ അപേക്ഷകന്റെ ചിലവാക്കൽ രീതിയെക്കുറിച്ചുള്ള ധാരണയും ലഭിക്കുന്നു. ഇത് ക്രെഡിറ്റ് കാർഡ് എളുപ്പത്തിൽ കിട്ടാൻ സഹായിക്കുന്നു.

കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ ആണെന്നതിനാൽ ബാങ്ക് അപേക്ഷ നിരസിക്കാറുണ്ട്. മികച്ച കാർഡ് ലഭിക്കുന്നതിനായി ക്രെഡിറ്റ് സ്‌കോർ ഉയർത്തേണ്ടതുണ്ട്. ബാങ്കിൽ സ്ഥിര നിക്ഷേപമിട്ട് ഈ ഗ്യാരണ്ടിയിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇത്തരം കാർഡുകളിൽ കൂടുതലായിരിക്കും. സ്ഥിരനിക്ഷേപത്തിനെതിരെ ക്രെഡിറ്റ് സ്‌കോർ എടുത്ത് കൃത്യസമയത്ത് ബില്ലുകൾ അടക്കുകയാണെങ്കിൽ ഇത് ക്രെഡിറ്റ് സ്‌കോർ ഉയർത്തും. ക്രെഡിറ്റ് കാർഡ് ബിൽ തുക കൃത്യസമയത്ത് തിരിച്ചടയ്‌ക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിൽ നിന്നും തുക ഈടാക്കുന്നതായിരിക്കും.

Tags: SUBCredit Card
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies