കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെ വീണു, നാലു വയസുകാരിക്ക് ദാരുണാന്ത്യം; കുഞ്ഞിന്റെ കണ്ണുകള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെ വീണു, നാലു വയസുകാരിക്ക് ദാരുണാന്ത്യം; കുഞ്ഞിന്റെ കണ്ണുകള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 08:15 am IST
FacebookTwitterWhatsAppTelegram

നാലാം നിലയിലെ കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെ വീണ നാലുവയസുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ വിരാര്‍ വെസ്റ്റിലെ ഫ്‌ളാറ്റിലായിരുന്നു ദാരുണ സംഭവം. ദര്‍ശിനി സലിയന്‍ ആണ് ഉറക്കമുണര്‍ന്നതിന് തൊട്ടുപിന്നാലെ ജനാലയിലൂടെ താഴെ വീണതെന്ന് പോലീസ് പറഞ്ഞു.വീട്ടില്‍ കുട്ടി തനിച്ചായിരുന്നു. അമ്മ പിതാവിനെ റെയില്‍വേ സ്റ്റേഷനില്‍ വിടാന്‍ പോയപ്പോഴായിരുന്നു ദാരുണ സംഭവം.അതേസമയം കുഞ്ഞിന്റ കണ്ണുകള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കി.

പുതുതായി നിര്‍മ്മിച്ച 19 നിലയുള്ള ഫ്‌ളാറ്റില്‍ കുട്ടിയുടെ കുടുംബം വാടകയ്‌ക്ക് കഴിയുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 7.30നായിരുന്നു സംഭവം.അപകടമരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിതാവ് സുരേഷിനും മാതാവ് മണിമേഖലക്കുമൊപ്പം വൈ.കെ നഗറിലെ ബച്ച്രാജ് ലൈഫ് സ്‌പേസ് ടവറിലെ ഫ്‌ളാറ്റിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നു. പെണ്‍കുട്ടി കിടന്നിരുന്ന ബെഡും ജനലും തമ്മില്‍ അകലമുണ്ടായിരുന്നില്ല. സൈഡ് ഓപ്പണ്‍ ജനാലയായിരുന്നു ഇവിടെയുണ്ടായിരുന്നത്.

പിതാവിനെ സ്റ്റേഷനില്‍ വിട്ട് അമ്മ തിരികെയെത്തിയപ്പോള്‍ ആള്‍ക്കാര്‍ ഫ്‌ളാറ്റിന് താഴെ കൂട്ടം കൂടി നില്‍ക്കുന്നതും ചോര തറയില്‍ പരന്നുകിടക്കുന്നതും കണ്ടു. അപ്പോഴേക്കും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പുവരെ മകളെയും കൂട്ടിയായിരുന്നു ഇവര്‍ റെയില്‍വെ സ്റ്റേഷനില്‍ പോയിരുന്നത്. കുട്ടി സ്‌കൂട്ടറില്‍ നിന്ന് വീണ ശേഷം ഈ അടുത്താണ് ആ ശീലനത്തിന് മാറ്റമുണ്ടായത്. ദര്‍ശിനിയെ ഉറക്കമുണര്‍ത്തിയ ശേഷം കുട്ടിയെ ഫ്‌ളാറ്റിന്റെ കവാടത്തിലെ സോഫയില്‍ ഉറക്കികിടത്തിയ ശേഷമായിരുന്നു പോയിരുന്നത്. എന്നാല്‍ ഇന്നലെ കുട്ടി ഉണരാത്തതിനാല്‍ അതുണ്ടായില്ല.

Tags: diesFour yearold girl
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies