പോരാട്ടം അവസാനിച്ചു..! കോഹ്ലി-നവീന്‍ മഞ്ഞുരുകലില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോരാട്ടം അവസാനിച്ചു..! കോഹ്ലി-നവീന്‍ മഞ്ഞുരുകലില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 12:37 pm IST
Facebook
Twitter
WhatsAppTelegram

ഡല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ പോരാട്ടമെന്നതിലുപരി അതൊരു കോഹ്‌ലി- നവീന്‍ വൈരമെന്ന നിലയ്‌ക്കാണ് ഇന്നലത്തെ മത്സരം കണ്ടത്. എന്നാല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു മാതൃകയാണ് കിംഗ് കോഹ്‌ലിയും നവീനും കായിക ലോകത്തിന് കാണിച്ചു തന്നത്. ഐപിഎല്ലില്‍ ഇരുവരും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തതും പ്രശ്‌നത്തില്‍ മെന്ററായ ഗൗതം ഗംഭീര്‍ ഇടപെട്ടതും പിന്നീട് അതെരു ഉടക്കിലേക്ക് കടന്നും കണ്ടതായിരുന്നു. തുടര്‍ന്ന് നവീന്‍ കളിക്കുന്ന ഗ്രൗണ്ടുകളിലെല്ലാം കോലി ചാന്റ് ഉയരുന്നതും പതിവ് കാഴ്ചയായിരുന്നു.

ഇതിനെല്ലാം പിന്നാലെ ലോകകപ്പില്‍ ഇന്നലെയാണ് ഇരുവരും ഒരുമിച്ചെത്തിയത്. എന്നാല്‍ ഉരസില്‍ പ്രതീക്ഷിച്ചിരുന്നവരെ ഇരുവരും സ്‌നേഹം കൊണ്ടാണ് കീഴ്‌പ്പെടുത്തിയത്. ഇന്നലെ അഫ്ഗാനായി നവീന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴും, പിന്നീട് പന്തെറിയാന്‍ എത്തിയപ്പോഴും ആരാധകര്‍ കോലി ചാന്റ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരാധകരോട് നിശബ്ദരാവാന്‍ കോലി ആവശ്യപ്പെട്ടു. പിന്നീട് മത്സരത്തിനിടെ നവീനെ ആശ്ലേഷിച്ചും കുശലം പറഞ്ഞും ഹസ്തദാനം നല്‍കിയും കോഹ്‌ലി ആരാധകരുടെ ഹൃദയം കീഴടക്കി.

ഇതിനൊക്ക സാക്ഷിയായി കമന്ററി ബോക്‌സില്‍ ഗൗതം ഗംഭീറുമുണ്ടായിരുന്നു. ഇവരുടെ പൊരുമാറ്റത്തിന് പിന്നാലെ ഗംഭീറിന്റെ പ്രതികരണവുമെത്തി. ഗ്രൗണ്ടില്‍ പോരടിച്ചോളു, ഗ്രൗണ്ടിന് പുറത്ത് അത് വേണ്ടെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം.

‘എല്ലാ കളിക്കാര്‍ക്കും ഗ്രൗണ്ടില്‍ അവരുടെ ടീമിന് വേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടാന്‍ അവകാശമുണ്ട്. അതില്‍ ഏത് രാജ്യക്കാരനെന്നോ എത്ര മികച്ച കളിക്കാരനെന്നോ വ്യത്യാസമില്ല. ഇന്ത്യ-അഫ്ഗാന്‍ പോരാട്ടത്തിനിടെ വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും പരസ്പരം ആശ്ലേഷിച്ച് കുശലം പറയുന്നത് കണ്ടപ്പോള്‍ അവര്‍ തമ്മിലുള്ള പോരാട്ടം അവസാനിച്ചത് നല്ലകാര്യമായാണ് ഞാന്‍ കാണുന്നത്’.

ആരാധകരോട് പറയാനുള്ളത് കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ ഒരു കളിക്കാരനെ ട്രോളുകയോ പരിഹസിക്കുകയോ ചെയ്യരുത്. കാരണം, രാജ്യത്തിനായി കളിക്കുമ്പോള്‍ ഓരോരുത്തരും  ആവേശത്തോടെയാകും കളിക്കുക. നവീനെ സംബന്ധിച്ചിടത്തോളം അഫ്ഗാന്‍ പോലൊരു രാജ്യത്തുനിന്ന് ആദ്യമായി ഐപിഎല്‍ കളിക്കാനെത്തുക എന്നത് വലിയ കാര്യമാണ്- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

 

View this post on Instagram

 

A post shared by ICC (@icc)

“>

 

View this post on Instagram

 

A post shared by ICC (@icc)

Tags: Virat KholiGautam GambhirNaveen-ul-HaqWC2023
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies