ബാഹുബലി സ്റ്റൈലില്‍ രജനീകാന്തിന്റെ ആദ്യ മലയാള സിനിമാ ഇൻട്രോ; തലൈവരുടെ ​ഗംഭീര എൻട്രി വെെറലാകുന്നു; വീഡിയോ കാണാം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബാഹുബലി സ്റ്റൈലില്‍ രജനീകാന്തിന്റെ ആദ്യ മലയാള സിനിമാ ഇൻട്രോ; തലൈവരുടെ ​ഗംഭീര എൻട്രി വെെറലാകുന്നു; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 02:44 pm IST
Facebook
Twitter
WhatsAppTelegram

ലോകമെങ്ങും ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്ത്. സ്റ്റെെൽ മന്നന്റെ നടപ്പിലും എടുപ്പിലുമെല്ലാം ഉണ്ടാകുന്ന സ്റ്റെെലിനും തലൈവരുടെ സ്വഭാവ സവിശേഷതയ്‌ക്കും ആരാധകർ ഏറെയാണ്. രജനികാന്തിനെ തമിഴകത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും ഈ മാനറിസങ്ങളാണ്. ഇതിനകം 160ഓളം ചിത്രങ്ങളിൽ രജനീകാന്ത് അഭിനയിച്ചു കഴിഞ്ഞു. എന്നാൽ തമിഴിൽ മാത്രമല്ല മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി ചിത്രങ്ങളിലും പുലിയായിരുന്നു താരം.

മലയാളത്തിൽ നടൻ അരങ്ങ് തകർത്തത് 1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിലൂടെ തന്നെയാണ് രജനീകാന്ത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതും. ഐ. വി. ശശി സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. കമറുദ്ദീൻ എന്ന മാസ് കഥാപാത്രമായിരുന്നു രജനീകാന്ത്. ഇപ്പോഴിതാ ചിത്രത്തിലെ രജനീകാന്തിന്റെ ഇൻട്രോ സീൻ വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രജനീകാന്തിന് മലയാള സിനിമയിൽ ലഭിച്ച മികച്ച ഇൻട്രോ സീൻ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ വെെറലാകുന്നത്.

രജനീകാന്തിനെ കൂടാതെ കമൽ ഹാസൻ, ജയഭാരതി, ശ്രീപ്രിയ, ജെമിനി ഗണേശൻ, എസ്. എ. അശോകൻ, ജോസ് പ്രകാശ്, ടിപി മാധവൻ, ശങ്കരാടി, സുകുമാരി, തിക്കുറുശ്ശി സുകുമാരൻ, അടൂർ ഭാസി, ബഹദൂർ, ശ്രീലത നമ്പൂതിരി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ആ മൾട്ടി സ്റ്റാറർ ചിത്രത്തിനായി കൈകോർത്തു. അലാവുദ്ദീന്റെ വേഷമായിരുന്നു കമൽ ഹാസന് ലഭിച്ചത്.

Tags: Rajinikanth
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies