ദിവസവും അച്ചാർ കഴിക്കുന്നവരാണോ?; എങ്കിൽ ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണേ...
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും അച്ചാർ കഴിക്കുന്നവരാണോ?; എങ്കിൽ ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണേ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 01:17 pm IST
Facebook
Twitter
WhatsAppTelegram

എന്തൊക്കെ കറികളുണ്ടെങ്കിലും ചിലർക്ക് അച്ചാർ വേണമെന്ന് നിർബന്ധമുണ്ട്. പച്ചക്കറികളോ പഴങ്ങളോ മത്സ്യമോ മാംസമോ എന്ത് തന്നെ എന്ത് തന്നെ ആക്കിയാലും ചിലർക്ക് ഇഷ്ടമാണ്. എന്നാൽ അച്ചാർ ശരീരത്തിന് നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. അച്ചാറിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിന്റെ അളവ് ഒരു ശരാശരി വ്യക്തിക്ക് ഒരു ദിവസത്തേയ്‌ക്ക് മുഴുവൻ മതിയാകും. അതിനാൽ ഒരു ദിവസം ഒരു തവണയിൽ കൂടുതൽ അച്ചാർ കഴിയ്‌ക്കാതിരിക്കുക.

അച്ചാറിൽ സോഡിയം അമിതമാണ്. ഇതു വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് അധികമായാൽ ഇത് നമ്മുടെ വ‍ൃക്കയെയും കരളിനെയും തകരാറിലാക്കും. സോഡിയം അമിതമായി കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുന്നു. ഇത് മറ്റ് അവയവങ്ങളിലും സമ്മർദ്ദം ചെലുത്തും. ഈ സാഹചര്യത്തിൽ, കരളും വൃക്കയും തകരാറിലാകും. അതിനാൽ കരൾ, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ അച്ചാർ കൂടുതലായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ഇതുപോലെ അച്ചാറിൽ മസാലയുടെ അളവ് കൂടുതലാണ്. ഇത് അൾസറിലേക്ക് നയിക്കും. ​​ഗർഭകാലത്ത് ചില സ്ത്രീകൾക്ക് അച്ചാറിനോടുള്ള ആ​ഗ്രഹം കൂടുതൽ ആയിരിക്കും. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ അച്ചാർ അമിതമായാൽ ദോഷകരമായി ബാധിക്കും. അച്ചാറിലൂടെ ശരീരത്തിന് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ലഭിക്കുന്നു. ഇത് ശരിക്കും ശരീരത്തിന് ഗുണപ്രദമാണ്. എന്നാൽ അച്ചാറുകൾ ധാരാളമായി കഴിക്കുന്നത് സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നു.

മത്സ്യവും മാംസവും അച്ചാറിടുമ്പോൾ എണ്ണയിൽ വറുത്തെടുത്താണ് അച്ചാർ ഇടുന്നത്. ഇതും ആരോ​ഗ്യത്തിന് നല്ലതല്ല. ഇത്തരത്തിൽ എണ്ണയുടെ അമിത ഉപയോ​ഗം മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ രോ​ഗത്തിനും സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ദീർഘകാലാടിസ്ഥാനത്തിൽ കരളിനെ നശിപ്പിക്കുമെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് അച്ചാറുകൾ ഇഷ്ടമാണെങ്കിൽ മിതമായി കഴിക്കുന്നതാണ് നല്ലത്. പിന്നെ, ബിപി പോലുള്ള എന്തെങ്കിലും അസുഖമുണ്ടെങ്കിൽ, അച്ചാറുകൾ പാടെ ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

Tags: pickleSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies