സുരക്ഷിത യാത്രയിൽ അതിസുരക്ഷിതമായ ഭക്ഷണവും; ട്രെയിൻ യാത്രയ്ക്കിടയിൽ മികച്ച ഭക്ഷണം ഉറപ്പ് നൽകി ഇന്ത്യൻ റെയിൽവേ; ഇവിടങ്ങളിൽ നിന്നുള്ള ആഹാരം ഒഴിവാക്കണം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷിത യാത്രയിൽ അതിസുരക്ഷിതമായ ഭക്ഷണവും; ട്രെയിൻ യാത്രയ്‌ക്കിടയിൽ മികച്ച ഭക്ഷണം ഉറപ്പ് നൽകി ഇന്ത്യൻ റെയിൽവേ; ഇവിടങ്ങളിൽ നിന്നുള്ള ആഹാരം ഒഴിവാക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 03:13 pm IST
FacebookTwitterWhatsAppTelegram

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ്. ട്രെയിൻ യാത്രയിൽ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ട്രെയിനിൽ ഭക്ഷണ വിതരണം നടത്തുന്ന അനധികൃത വെബ്‌സൈറ്റുകളുടെ പട്ടിക ഐആർസിടിസി പുറത്തുവിട്ടു. ഇത് പ്രകാരം റെയിൽറെസ്ട്രോ, റെയിൽമിത്ര, ട്രാവൽഖാന, റെയിൽമീൽ, ഡിബ്റെയിൽ, ഖാനാഓൺലൈൻ, ട്രെയിൻസ് കഫേ, ട്രെയിൻ മെന്യു, ഫൂഡ് ഓൺ ട്രാക്ക്, ഇകാറ്ററിംഗ് ആപ്പ് എന്നീ ഭക്ഷണ വിതരണ വെബ്‌സൈറ്റുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണം എന്നാണ് നിർദ്ദേശം.

യാത്രക്കാർക്ക് ഇഷ്ടമുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരവും റെയിൽവേ ഒരുക്കുന്നുണ്ട്. ഇതിനായി ഇ-കാറ്ററിംഗ് എന്ന പേരിൽ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഈ സംവിധാനം വഴി യാത്രക്കാർക്ക് ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം ഓർഡർ ചെയ്യാനാകും. ഇതിനായി www.ecatering.irctc.co.in അല്ലെങ്കിൽ ഫുഡ് ഓൺ ട്രാക്ക് ആപ്പിൽ മാത്രം ഓർഡർ ചെയ്യണമെന്ന് ഐആർസിടിസ് നിർദ്ദേശിക്കുന്നു. ഭക്ഷണം വാങ്ങുന്നതിനായി 8750001323 എന്ന നമ്പറിൽ വാട്സാപ്പും ചെയ്യുകയോ അല്ലെങ്കിൽ 1323 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

ട്രെയിൻ യാത്രയിൽ ഭക്ഷണം വാങ്ങുന്നതിനായി ഐആർസിടിസിയുടെ ഇ-കാറ്ററിംഗിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.ecatering.irctc.co.in സന്ദർശിക്കുക. ഇനി ട്രെയിനിന്റെയോ സ്റ്റേഷന്റയോ പേരും പി.എൻ.ആർ (Passenger Name Record) നമ്പറും നൽകുക. ഇനി ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാനാകും. ഓൺലൈനായോ അല്ലെങ്കിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന സമയത്തോ പണമടയ്‌ക്കാം. ഈ സേവനത്തിൽ ഭക്ഷണം യാത്രക്കാരുടെ സീറ്റിൽ എത്തിക്കും. രാജ്യത്തുടനീളമുള്ള 300-ലധികം റെയിൽവേ സ്റ്റേഷനുകളിൽ ഇ-കാറ്ററിംഗ് സേവനം ലഭ്യമാണ്.

Tags: foodindian railway
ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

Latest News

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies