വൃക്കയിലെ കല്ലുകൾ, വേദന സഹിക്കാൻ കഴിയുന്നില്ലേ?; പരിഹാരം തേങ്ങാ വെള്ളത്തിലുണ്ട്...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വൃക്കയിലെ കല്ലുകൾ, വേദന സഹിക്കാൻ കഴിയുന്നില്ലേ?; പരിഹാരം തേങ്ങാ വെള്ളത്തിലുണ്ട്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 03:45 pm IST
FacebookTwitterWhatsAppTelegram

ഏതാണ്ട് പത്ത് വർഷം മുൻപ് വരെ വൃക്കയിലെ കല്ലുകള്‍ കേരളത്തില്‍ വിരളമായി കാണുന്ന രോഗമായിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും മാറിവന്ന ജീവിതശൈലികളും ഈ സ്ഥിതിക്ക്​ കാര്യമായ മാറ്റമുണ്ടാക്കി. സ്ത്രീകളെക്കാളും പുരുഷന്മാരെയാണ് കല്ലിന്റെ അസുഖം കൂടുതലായി അലട്ടുന്നത്. വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 7 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇതുവഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. വൃക്കയിലെ കല്ലുകളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ് വെള്ളം.

എന്നാൽ ഇതുപോലെ പ്രയോജനകരമായ മറ്റൊന്നാണ് തേങ്ങാ വെള്ളം. ഇത് കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കല്ലുകള്‍ ഉണ്ടാക്കുന്ന ധാതുക്കളുടെ സാന്ദ്രത നേര്‍പ്പിക്കുകയും ചെയ്യും. തേങ്ങാ വെള്ളം കുടിയ്‌ക്കുന്നതിലൂടെ വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കും. തേങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായകമാണ്.

തേങ്ങാ വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന ഇലക്ട്രോലൈറ്റുകളാണ്. ഇത് കൂടാതെ, തേങ്ങാവെള്ളം രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും സഹായകമാണ്. ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ ഉള്ളടക്കമാണ് ഇതിന് കാരണം. ഇത് സോഡിയത്തിന്റെ ഫലങ്ങള്‍ സന്തുലിതമാക്കാൻ ഏറെ നല്ലതാണ്. വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

വൃക്ക രോ​ഗികൾക്ക് മാത്രമല്ല ആന്റിഓക്സിഡന്റുകളുടെ ഉറവിടമായതിനാല്‍ ചര്‍മ്മ സംരക്ഷണത്തിനും തേങ്ങാ വെള്ളം നല്ലതാണ്. ചര്‍മ്മത്തിലെ കേടുപാടുകളില്‍ നിന്നും ഇവ സംരക്ഷിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Tags: Healthkidney failureSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies