സ്‌ക്രാച്ച് വീണാൽ ഫോൺ തന്നെ സ്വയം മാറ്റും!; സെൽഫ് ഹീലിംഗ് ഡിസ്‌പ്ലേയുമായി വൈകാതെ ഫോൺ അവതരിച്ചേക്കുമെന്ന് റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌ക്രാച്ച് വീണാൽ ഫോൺ തന്നെ സ്വയം മാറ്റും!; സെൽഫ് ഹീലിംഗ് ഡിസ്‌പ്ലേയുമായി വൈകാതെ ഫോൺ അവതരിച്ചേക്കുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 08:18 pm IST
Facebook
Twitter
WhatsAppTelegram

സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്നതിന്റെ അപ്‌ഡേറ്റുകൾ ഒരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എത്ര വലിയ പ്രൊട്ടക്ഷനോട് കൂടി കൊണ്ട് നടന്നാലും വരവീഴാതെ ഫോണിന്റെ സ്‌ക്രീൻ സംരക്ഷിക്കുക എന്നത് വെല്ലുവിളികൾ ഏറെയുള്ള ഒരു കാര്യമാണ്. എന്നാൽ ഇതിന് ഒരു ആശ്വാസ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

ഇനി വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സ്വമേധയ റിപ്പയർ ചെയ്യാനാകുന്ന ഡിസ്‌പ്ലേകൾ സ്മാർട്‌ഫോണുകളിൽ എത്തുമെന്നാണ് കണ്ടെത്തൽ. അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇന്റർനെറ്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വയം പ്രശ്ങ്ങൾ പരിഹരിക്കുന്നതിനുള്ള ഡിസ്‌പ്ലേ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ പല ബ്രാൻഡുകളും ആരംഭിച്ചതായാണ് റിപ്പോർട്ട്.

സ്‌ക്രീനിൽ വര വീഴുമ്പോൾ തന്നെ അന്തരീക്ഷത്തിലെ വായുവും ബാഷ്പവും ചേർന്ന് പുതിയ ഒരു വസ്തു നിർമ്മിക്കുന്നു. ഇതിലൂടെ സ്‌ക്രീനിൽ രൂപപ്പെട്ട വരകൾ ഇല്ലാതാക്കുകയും ചെയ്യുന്ന നാനോ കോട്ടിംഗ് സംവിധാനമുള്ള സ്‌ക്രീൻ ആകും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സ്‌ക്രീനിൽ ഉണ്ടാകുന്ന വലിയ പൊട്ടലുകൾ ഇല്ലാതാക്കാൻ ഇതിന് സാധിക്കില്ല. ചെറിയ ചെറിയ സ്‌ക്രാച്ചുകൾ മാത്രമാകും പരിഹരിക്കാൻ സാധിക്കുക.

സെൽഫ് ഹീലിംഗ് ഡിസ്‌പ്ലേ സാങ്കേതിക വിദ്യയുടെ ഭാഗമാകാൻ മോട്ടോറോള, ആപ്പിൾ എന്നിങ്ങനെ നിരവധി കമ്പനികൾ പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമർ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ചെറിയ ചൂട് ലഭിക്കുന്നതോടെ സ്‌ക്രാച്ചുകൾ ഇല്ലാതാകും.

Tags: SUBScratchphone
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies