'അഭിനന്ദിക്കാൻ മന്ത്രി വിളിച്ചിരുന്നു, ഫോണിൽ കിട്ടിയില്ല, വീട്ടിലെത്തിയത് അറിഞ്ഞില്ല'; സർക്കാരിനെതിരെ തുറന്നടിച്ചതിന് പിന്നാലെ ക്യാപ്സൂളുമായി ശ്രീജേഷിനെ കാണാൻ വീട്ടിലെത്തി വി.പി ശ്രീനിജൻ എംഎൽഎ
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അഭിനന്ദിക്കാൻ മന്ത്രി വിളിച്ചിരുന്നു, ഫോണിൽ കിട്ടിയില്ല, വീട്ടിലെത്തിയത് അറിഞ്ഞില്ല’; സർക്കാരിനെതിരെ തുറന്നടിച്ചതിന് പിന്നാലെ ക്യാപ്സൂളുമായി ശ്രീജേഷിനെ കാണാൻ വീട്ടിലെത്തി വി.പി ശ്രീനിജൻ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 08:33 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സംസ്ഥാന സർക്കാരിന്റെ കായികതാരങ്ങളോടുളള അവഗണന മാദ്ധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് പിന്നാലെ ശ്രീജേഷിനെ കുറ്റപ്പെടുത്തി തലയൂരാൻ കുന്നത്തുനാട് എംഎൽഎ വിപി ശ്രീനിജൻ. ഏഷ്യൻ ഗെയിംസിന് ശേഷം നാട്ടിൽ മടങ്ങിയിട്ട് ജനപ്രതിനിധികളോ സംസ്ഥാന സർക്കാരോ തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജേഷിനെ അഭിനന്ദിക്കാനായി സ്ഥലം എംഎൽഎ എത്തിയത്. മെഡൽ നേട്ടത്തിന് പിന്നാലെ മന്ത്രി താരത്തിനെ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല എന്നാണ് എംഎൽഎയുടെ ന്യായീകരണം.

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാൻ വന്നില്ലെന്നാണ് ശ്രീജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബംഗാൾ ഗവർണർ സിവി ആനന്ദബോസാണ് തന്നെ അഭിനന്ദിക്കാനായി എത്തിയതെന്നും അതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. കേരളത്തിലെ കായികതാരങ്ങളോടുളള അവഗണന വരും തലമുറ കണ്ട് പഠിച്ച് വരികയാണ്. ഇത് കായികമേഖലയുടെ തകർച്ചയ്‌ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫൈനലിൽ ജപ്പാനെ തകർത്താണ് ഇന്ത്യ പൊന്നണിഞ്ഞത്. ജപ്പാന്റെ നിർണായക ഷോട്ടുകൾ തടഞ്ഞിട്ട് ശ്രീജേഷ് പുറത്തെടുത്ത കരുത്തുറ്റ പ്രകടനമാണ് ഒന്നിനെതിരെ 5 ഗോളുകൾക്ക് ജപ്പാനെ തകർക്കാൻ ഇന്ത്യക്ക് സഹായകമായത്. ഏഷ്യൻ ഗെയിംസ് സ്വർണനേട്ടത്തോടെ 2024ലെ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായിരുന്നു.

Tags: PR SREEJESHvp sreenijin mla
ShareTweetSendShare

More News from this section

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

Latest News

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

“ഇടനാട് ജില്ല” : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies