അവസാനത്തെ ആളേയും ഇല്ലാതാക്കും; ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന; വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവസാനത്തെ ആളേയും ഇല്ലാതാക്കും; ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന; വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 08:09 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഗാസയിൽ ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ മുതിർന്ന നേതാവും ഭീകരസംഘടനയിലെ നിരവധി അംഗങ്ങളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി പ്രതിരോധ സേന വ്യക്തമാക്കി. വാർ റൂമുകൾ, സൈനിക കേന്ദ്രങ്ങൾ, ആയുധങ്ങൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഇടങ്ങൾ, ഹമാസിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ള ഇടങ്ങളിലെല്ലാം ശക്തമായ ആക്രമണം നടത്തിയതായും ഐഡിഎഫ് അറിയിച്ചു.

ഓരോ ഹമാസ് ഭീകരനേയും അടിവേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. വരും മണിക്കൂറുകളിൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്. 1943 അല്ല 2023 എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നാണ് ഹമാസിന് നൽകിയ മുന്നറിയിപ്പിൽ പറഞ്ഞത്. നാസി ഭരണകൂടത്തിന് കീഴിൽ ജൂതന്മാർ ഏൽക്കേണ്ടി വന്ന ക്രൂരമായി പീഡനങ്ങളെ സൂചിപ്പിച്ചായിരുന്നു പരാമർശം.

ഇസ്രായേൽ എന്ന രാഷ്‌ട്രം ഇന്ന് ശക്തവും ഐക്യത്തോടെയുമാണ് നിലകൊള്ളുന്നതെന്ന് യോവ് ഗാലന്റ് വ്യക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളേയും യോവ് ഗാലന്റ് അപലപിച്ചു. ഇസ്രായേൽ പ്രതിരോധ സേന ഹമാസിലെ അവസാനത്തെ ആളേയും ഇല്ലാതാക്കും. ഇറാന്റെ ധനസഹായവും പിന്തുണയും കൈപ്പറ്റുന്ന ഗാസയിലെ ഐഎസ്‌ഐഎസ് ആണ് ഹമാസ് എന്നും അദ്ദേഹം വിമർശിച്ചു.

Tags: israelHamasPalestine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies