ഇന്ന് ലോക മുട്ടദിനം; അറിയാം മുട്ടയുടെ ഗുണങ്ങൾ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇന്ന് ലോക മുട്ടദിനം; അറിയാം മുട്ടയുടെ ഗുണങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 09:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ലോക മുട്ടദിനം. 1996-ലാണ് വിയന്നയിൽ നടന്ന ഇന്റർനാഷണൽ എഗ്ഗ് കമ്മീഷന്റെ സമ്മേളനത്തിൽ ലോകമുട്ട ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. മുട്ടയുടെ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാം വെള്ളിയാഴ്ച ലോക മുട്ടദിനമായി തിരഞ്ഞെടുക്കുകയായിരുന്നു. ശരീരത്തിന് ആവശ്യമായ പോഷകം തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ഈ വർഷത്തെ ലോക മുട്ടദിനത്തിന്റെ പ്രമേയം ആരോഗ്യകരമായ ഭാവിക്ക് മുട്ട എന്നതാണ്.

മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

ആരോഗ്യമുള്ള ഒരു വ്യക്തി ദിവസവും കുറഞ്ഞത് ഒരു മുട്ടയെങ്കിലും കഴിക്കും. ഇതിലൂടെ വേണ്ടത്ര ഊർജം ലഭിക്കും. കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ല്യൂട്ടീൻ, സിയാക്‌സാന്തിൻ എന്നീ ആന്റീ ഓക്‌സിഡന്റുകൾ ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുണ്ട്. റെറ്റിനയ്‌ക്ക് നാശം സംഭവിക്കാതെ സുരക്ഷിതമാക്കാൻ സഹായകമാകുന്നു.

കൂടാതെ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കുകയും നല്ല കൊളസ്‌ട്രോളിന്റെ നില ഉയർത്തുന്നതിനും മുട്ട സഹായകമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകമാകുന്ന ഏറ്റവും മികച്ച പോഷകാഹാരമാണ് മുട്ട. വിശപ്പ് കുറയ്‌ക്കുന്നതിനും കലോറി വർദ്ധിക്കുന്നത് തടയുന്നതിനും മുട്ട സഹായകമാണ്. ഒരു മുട്ട മുഴുവനായി കഴിക്കുന്നതിലൂടെ പേശികളുടെ വളർച്ചയ്‌ക്കും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

വിറ്റാമിൻ ഡി കുറയുന്നവർക്ക് മുട്ട നല്ല ഭക്ഷണമാണ്. മുട്ടയുടെ മഞ്ഞക്കുരുവിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഒമേഗ-3ന്റെ സ്രോതസ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. ഗർഭിണികൾക്ക് മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ നല്ലതാണ്. ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിന്റെ വളർച്ചയ്‌ക്കും, മസ്തിഷ്‌ക വികസനത്തിനും, ജനന വൈകല്യങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതിനും ഗുണകരമാകും.

Tags: eggbenefitsSUB
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

Latest News

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies