ബിരുദ സർട്ടിഫിക്കറ്റിന് പകരം ലഭിച്ചത് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്; വിദ്യാർത്ഥിനിയും സർവകലാശാലയും വിവരമറിഞ്ഞത് പത്ത് വർഷങ്ങൾക്ക് ശേഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിരുദ സർട്ടിഫിക്കറ്റിന് പകരം ലഭിച്ചത് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്; വിദ്യാർത്ഥിനിയും സർവകലാശാലയും വിവരമറിഞ്ഞത് പത്ത് വർഷങ്ങൾക്ക് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എൽഎൽബി പാസായ വിദ്യാർത്ഥിനിക്ക് സർവകലാശാല നൽകിയത് എൽഎൽഎം സർട്ടിഫിക്കറ്റ്. കൊച്ചി കുസാറ്റിൽ നിന്ന് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പാസായ വിദ്യാർത്ഥിനിക്കാണ് ബിരുദ സർട്ടിഫിക്കറ്റിന് പകരം ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ഇക്കാര്യം വിദ്യാർത്ഥിനിയും സർവകലാശാലയും അറിഞ്ഞത് പത്ത് വർഷങ്ങൾക്ക് ശേഷമാണ്.

അടുത്തിടെ ഒരു ജോലിക്കായി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചപ്പോഴാണ് വിദ്യാർത്ഥിനി ഈ വിവരം അറിഞ്ഞത്. രേഖകൾ പരിശോധിച്ച നിയമന ഏജൻസിയാണ് സർട്ടിഫിക്കറ്റിലെ തെറ്റ് വിദ്യാർത്ഥിനിയെ അറിയിച്ചത്. ഈ തെറ്റ് തിരുത്താനായി സർവകലാശാലയെ സമീപിച്ചപ്പോഴാണ് അമളി പറ്റിയ കാര്യം അധികൃതരും അറിഞ്ഞത്.

2013 ലാണ് വിദ്യാർത്ഥിനി എൽഎൽബി പാസായത്. എന്നാൽ ഈ വിദ്യാർത്ഥിനിക്കൊപ്പമുള്ള മറ്റ് വിദ്യാർത്ഥികളുടെയൊന്നും സർട്ടിഫിക്കറ്റിൽ ഇത്തരത്തിലുള്ള പിഴവ് സംഭവിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു. ഇത്തരത്തിൽ ഒരു പിഴവ് എങ്ങനെ സംഭവിച്ചെന്ന് അന്വേഷിക്കാൻ വൈസ്ചാൻസിലർ ഉത്തരവിട്ടു.

 

Tags: cusatKochi
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies