ജഴ്‌സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു; ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് നായകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജഴ്‌സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു; ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഏട്ടാം തവണ ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴും കനത്ത തോൽവി. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസം കളം വിട്ടത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയിൽ നിന്ന് വാങ്ങിയ ഇന്ത്യൻ ജഴ്‌സിയുമായാണ്. കനത്ത തോൽവിയ്‌ക്ക് ശേഷവും നായകൻ ബാബർ അസം വിരാട് കോഹ്ലിയിൽ നിന്ന് ജേഴ്‌സി സമ്മാനമായി വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ പാക് നായകൻ വസീം അക്രം. കോഹ്ലിയിൽ നിന്നും ബാബർ ജഴ്‌സി വാങ്ങുന്ന വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

പാക് ആരാധകരാണ് ബാബർ ജഴ്‌സി വാങ്ങുന്നതിനെ വിമർശിച്ച് ആദ്യമായി രംഗത്തെത്തിയത്. ഇതിലൊരു ആരാധകൻ വസീം അക്രമിനോട് ഇക്കാര്യത്തിൽ താങ്കളുടെ നിലപാട് എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു അക്രം ബാബറിനെതിരെ പൊട്ടിത്തെറിച്ചത്.

ബാബർ പരസ്യമായി ഇന്ത്യൻ ജഴ്‌സി കോഹ്ലിയിൽ നിന്ന് സ്വീകരിച്ചത് അംഗീകാരിക്കാനാവില്ല. കനത്ത തോൽവിയ്‌ക്ക് ശേഷം അത്തരമൊരു ജഴ്‌സി ആരാധകർക്ക് മുന്നിൽ വാങ്ങേണ്ട കാര്യമുണ്ടോ.. ജഴ്‌സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു. ഇന്നലെ അതിനുള്ള വേദിയായിരുന്നില്ലെന്നുമാണ് അക്രം പറഞ്ഞത്.

Tags: WC2023babar azamINDIA-PAKVIRAT KOHLIWORLD CUPJERSYwasim akram
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies