സാധാരണ ജനങ്ങളെ കുരുതി കൊടുക്കാൻ ഹമാസ് ഭീകരർ; ഗാസ വിടുന്നതിൽ നിന്ന് പാലസ്തീനികളെ ബലമായി തടയുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാധാരണ ജനങ്ങളെ കുരുതി കൊടുക്കാൻ ഹമാസ് ഭീകരർ; ഗാസ വിടുന്നതിൽ നിന്ന് പാലസ്തീനികളെ ബലമായി തടയുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 07:31 pm IST
FacebookTwitterWhatsAppTelegram

ടെൽഅവീവ: ഗാസ വിടുന്നതിൽ നിന്ന് ഹമാസ് ഭീകരർ പാലസ്തീനികളെ തടയുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഗാസ കടക്കുന്നവരുടെ സ്വകാര്യ വസ്തുക്കളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഹമാസ് ഭീകരർ തട്ടിയെടുക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഗാസയിൽ താമസിക്കുന്ന വിദേശികളെ റഫ അതിർത്തിയിലൂടെ ഈജിപ്തിലേക്ക് കടക്കാൻ ഈജിപ്ത്, ഇസ്രായേൽ, യുകെ എന്നീ രാജ്യങ്ങൾ സമ്മതിച്ചിരുന്നു. തുടർന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് വിദേശികൾ കടന്നുപോകുന്ന മേഖലകളിൽ നിന്ന് മാറി നിൽക്കാൻ ഇസ്രായേൽ സേന തീരുമാനിച്ചു.

വടക്കൻ ഗാസ വിട്ട് തെക്കൻ ഗാസയിലേക്ക് മാറാനാണ് ജനങ്ങൾക്ക് ഇസ്രായേൽ സൈന്യം അറിയിപ്പ് നൽകിയത്. സലാ ദിൻ മുതലുള്ള ഭാഗങ്ങളിൽ നാല് മണിക്കൂർ ആക്രമണങ്ങൾ നടത്തില്ലായെന്നും ഈ സമയത്തിനുള്ളിൽ ജനങ്ങൾ പ്രദേശം വിട്ട് പോകണമെന്നും ഇസ്രായേൽ സേന ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇസ്രായേൽ പ്രതിരോധ സേന അറിയിപ്പ് നൽകിയത്.

ഗാസയിൽ ശക്തമായ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേൽ സൈന്യം ഹമാസ് ഭീകരർക്കെതിരെ തിരിച്ചടിയ്‌ക്കുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടം കരമാർഗത്തിലൂടെ ആക്രമണം നടത്താനാണ് സൈന്യം പദ്ധതിയിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് ഗാസ വിടാൻ ആവശ്യപ്പെട്ടത്. ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണത്തിൽ ഇതുവരെ 2,329 പേർ കൊല്ലപ്പെടുകയും 9,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags: Hamasisreal-palastine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies