ദേശസ്നേഹം ഉണർത്തി തേജസിലെ ആദ്യ ​ഗാനം; 'ജാൻ ദാ' ഗാനം പുറത്തിറങ്ങി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദേശസ്നേഹം ഉണർത്തി തേജസിലെ ആദ്യ ​ഗാനം; ‘ജാൻ ദാ’ ഗാനം പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 11:05 pm IST
Facebook
Twitter
WhatsAppTelegram

കങ്കണ റാവത്ത് പ്രധാന വേഷത്തിലെത്തുന്ന തേജസിലെ ആദ്യ ​ഗാനം പുറത്ത്. ജാൻ ദാ (സയാൻ വേ) എന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ദേശ സ്നേഹം ഉണർത്തുന്ന ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കുമാറാണ്. ശാശ്വത് സച്ച്‌ദേവ് ഈണം പകരുന്ന ​ഗാനം അരിജിത് സിംഗും ശാശ്വത് സച്ച്‌ദേവും ചേർന്ന് ആലപിക്കുന്നു. ദേശസ്നേഹവും പ്രണയവും ഇടകലർന്ന് ഒരുക്കിയിരിക്കുന്ന പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

സർവ്വേഷ് മേവാരെ തിരക്കഥയും സംവിധാനം നിർവ്വഹിക്കുന്ന തേജസിന്റെ ട്രെയിലർ എയർഫോഴ്‌സ് ദിനമായ ഒക്ടോബർ 8-നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. നീണ്ട കാത്തിരുപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2020 ഡിസംബറിൽ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നു എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഡേറ്റ്മാറ്റി വച്ചു. ഒക്ടോബർ 27-നാണ് ചിത്രം റിലീസിനെത്തുന്നത്.

റോണി സ്‌ക്രൂവാലയാണ് സിനിമ നിർമ്മിക്കുന്നത്. ശാശ്വത് സച്ച്ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഓരോ ഭാരതീയനിലും ദേശാഭിമാനത്തിന്റ അ​ഗ്നി പകരുന്ന ചിത്രം, എയർ ഫോഴ്‌സ് പൈലറ്റുകളുടെ അർപ്പണ ബോധത്തിന്റെയും നിഷ്ഠയുടെയും അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെയും കഥയാണ് പറയുന്നത്.

Tags: filmtejussoft
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies