ചാൾസ് ഒന്നാമന്റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി, ഗ്രാഫിറ്റി പതിപ്പിച്ചു; ലണ്ടനിൽ അതിരുകടന്ന് ഐക്യദാർഢ്യ റാലി; നിലപാട് ആവർത്തിച്ച് ഋഷി സുനക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാൾസ് ഒന്നാമന്റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി, ഗ്രാഫിറ്റി പതിപ്പിച്ചു; ലണ്ടനിൽ അതിരുകടന്ന് ഐക്യദാർഢ്യ റാലി; നിലപാട് ആവർത്തിച്ച് ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 08:56 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: മുൻ രാജാവിന്‌റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി ഹമാസ് അനുകൂലികൾ. ലണ്ടൻ നഗരഹൃദയമായ ട്രഫൽഗർ സ്‌ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന ചാൾസ് ഒന്നാമന്റെ പ്രതിമയിലാണ് പാലസ്തീൻ പതാക സ്ഥാപിച്ചത്. ജോർജ് നാലാമന്റെ പ്രതിമയിൽ ഗ്രാഫിറ്റി പതിപ്പിച്ചതായും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച ലണ്ടനിൽ നടത്തി പാലസ്തീൻ അനുകൂല പ്രകടനത്തിനിടെയാണ് സംഭവം.

ലണ്ടനിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ട്രഫൽഗയർ സ്‌ക്വയർ. ചരിത്രപരമായ പ്രാധാന്യമുള്ള സ്‌ക്വയർ ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ട വിവിധ നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. ഇവിടെ സ്ഥാപിച്ചിരുക്കുന്ന മുൻ രാജക്കന്മാരുടെ പ്രതിമയിലാണ് പാലസ്തീൻ അനുകൂലികൾ അതിക്രമം കാട്ടിയത്.

വിഷയത്തിൽ ബ്രിട്ടൺ ഇസ്രായേലിന് ഒപ്പമാണെന്ന് വ്യക്തമാക്കിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ലണ്ടനിൽ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങളെ അണിനിരത്തി മാർച്ച് നടത്തിയത്. ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ നഗരത്തിൽ ആഘോഷ പ്രകടനങ്ങൾ നടന്നിരുന്നു.

ഇസ്രായേലിനൊപ്പമാണ് ബ്രിട്ടൺ നിലകൊള്ളുന്നതെന്ന് പാർലമെന്റിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലെ ജൂത സമൂഹത്തെ അഭിസംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നു. ഇസ്രായേലിനെ ഇപ്പോൾ പിന്തുണയ്‌ക്കുന്നത് പോലെ തുടർന്നും രാജ്യം പിന്തുണയ്‌ക്കും. ജൂത സമൂഹത്തിന്റെ മാതൃഭൂമിയായ ഇസ്രായേലിനെ എന്നന്നേക്കുമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനക് സഭയിൽ പറഞ്ഞു.

Tags: israelbritainrishi sunak
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies