ടിക്കറ്റ് ഇല്ലാതെ ട്രെയിന്‍ യാത്ര, വിരുതന്മാരെ വളഞ്ഞിട്ട് പിടികൂടി റെയില്‍വെ; ഒറ്റദിവസം ഒരു സ്റ്റേഷനില്‍ നിന്ന് മാത്രം ഈടാക്കിയത് ലക്ഷങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടിക്കറ്റ് ഇല്ലാതെ ട്രെയിന്‍ യാത്ര, വിരുതന്മാരെ വളഞ്ഞിട്ട് പിടികൂടി റെയില്‍വെ; ഒറ്റദിവസം ഒരു സ്റ്റേഷനില്‍ നിന്ന് മാത്രം ഈടാക്കിയത് ലക്ഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 02:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്ത വിരുതന്മാരെ വളഞ്ഞിട്ട് പിടികൂടി റെയില്‍വെ. മുംബൈയ് ലോക്കല്‍ സ്‌റ്റേഷനുകളിലാണ് വ്യാപക പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ കല്യാണ്‍ റെയില്‍വെ സ്‌റ്റേഷനില്‍ 157 ടിക്കറ്റ് ചെക്കര്‍മാരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധനയില്‍ 16.85 ലക്ഷം രൂപയാണ് ഒരു ദിവസം കൊണ്ട് ഈടാക്കിയത്. പരിശോധന രാത്രി വരെ തുടര്‍ന്നു.

4438 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതെന്നാണ് വിവരം. ഓരോ ടിക്കറ്റ് ചെക്കര്‍മാരും ശരാശരി 27 വീതം പിടികൂടുകയും പതിനായിരത്തിലേറെ രൂപ പിഴയായി ഇടാക്കുകയും ചെയ്തു. 35 ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന.ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

സെന്‍ട്രല്‍ റെയില്‍വെയാണ് ഇതിന്റെ വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്. നിങ്ങളില്‍ ഞങ്ങളില്‍ നിന്ന് ഒളിക്കുമ്പോള്‍ ഞങ്ങള്‍ സ്‌റ്റേഷനുകളില്‍ നിങ്ങള്‍ക്കായി കാത്തിരിക്കും- എന്നുപറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ടിക്കറ്റുമായി മാത്രമേ യാത്ര ചെയ്യാവൂ എന്നും റെയില്‍വെ ഉപദേശിക്കുന്നു.

.@Central_Railway: ‘You are hiding from us… and we are waiting for you at the station!’

Massive crackdown on ticketless travelers results in ₹8.66 Lakh collected in a single day. https://t.co/TrUKK33TEt#TicketlessTravel #RailwayCrackdown #Mumbai #Mumbaikars #MumbaiNews… pic.twitter.com/zx2eu5EWDP

— Free Press Journal (@fpjindia) October 10, 2023

“>

 

Tags: Central RailwayTicketless PassengersFine Collected
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies