സുരക്ഷിത ആഹാരം ഉറപ്പുനൽകി ഐആർസിടിസി; സൊമാറ്റോയുമായി കൈകോർക്കുന്നു; നവരാത്രി നാളുകളിൽ പ്രത്യേക ഓഫറുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷിത ആഹാരം ഉറപ്പുനൽകി ഐആർസിടിസി; സൊമാറ്റോയുമായി കൈകോർക്കുന്നു; നവരാത്രി നാളുകളിൽ പ്രത്യേക ഓഫറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 10:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ സൊമാറ്റോയുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഇതുവഴി യാത്രക്കാർക്ക് ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാവുന്നതാണ്. ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂറായാണ് ഭക്ഷണം ഓർഡർ ചെയ്യേണ്ടത്.

ആദ്യഘട്ടത്തിൽ ന്യൂഡൽഹി, പ്രയാഗ്രാജ്, കാൺപൂർ, ലക്‌നൗ, വാരാണസി എന്നീ അഞ്ച് റെയിൽവേ സ്‌റ്റേഷനുകളിൽ മാത്രമാണ് സൊമാറ്റോയുടെ സേവനം ലഭിക്കുക. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്കായി പ്രത്യേക സേവനങ്ങളും ഓഫറുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്രതമനുഷ്ഠിക്കുന്ന യാത്രക്കാർക്കായി പ്രത്യേക നവരാത്രി താലികൾ ഉൾപ്പെടുത്തിയായി ഐആർസിടിസി അറിയിച്ചു.

ആരോഗ്യപൂർണമായ ആഹാരം ഉറപ്പാക്കുന്നതിനായി റെയിൽവേ നടപടി സ്വീകരിച്ചിരുന്നു. ട്രെയിൻ യാത്രയിൽ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് ഐആർസിടിസി മുന്നറിയിപ്പ് നൽകിയിരുന്നു. റെയിൽറെസ്‌ട്രോ, റെയിൽമിത്ര, ട്രാവൽഖാന, റെയിൽമീൽ, ഡിബ്‌റെയിൽ, ഖാനാഓൺലൈൻ, ട്രെയിൻസ് കഫേ, ട്രെയിൻ മെന്യു, ഫൂഡ് ഓൺ ട്രാക്ക്, ഇകാറ്ററിംഗ് ആപ്പ് എന്നീ ഭക്ഷണ വിതരണ വെബ്സൈറ്റുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണം എന്നാണ് നിർദ്ദേശം.

Tags: ZOMATOIRCTC
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies