ചൊവ്വയുടെ ഉപരിതലത്തിലേക്ക് മംഗൾയാൻ-2; ഇസ്രോയുടെ സുപ്രധാന ദൗത്യത്തിന്റെ സവിശേഷതകൾ ഇതാ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൊവ്വയുടെ ഉപരിതലത്തിലേക്ക് മംഗൾയാൻ-2; ഇസ്രോയുടെ സുപ്രധാന ദൗത്യത്തിന്റെ സവിശേഷതകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

ആഗോള ബഹിരാകാശ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി ചുവടുവെക്കുകയാണ് ഐഎസ്ആർഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്പർശിക്കുന്ന ആദ്യരാജ്യമായതോടെ ആഗോളതലത്തിൽ ആ സന്തോഷവും അഭിമാനവും ആഘോഷമാക്കി. ഇതിന് പിന്നാലെ നിരവധി പദ്ധതികൾക്കാണ് ഇസ്രോ തയ്യാറെടുക്കുന്നത്.

2025-ൽ ആദ്യ മനുഷ്യദൗത്യം നടത്തും, 2035-ഓടെ സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കും, 2040-ഓടെ ഭാരതീയനെ ചന്ദ്രനിൽ ഇറക്കാൻ കഴിയണമെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശുക്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളുമായി മുന്നോട്ട് പോകാനും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് രണ്ടാം ചൊവ്വാ ദൗത്യം.

മംഗൾയാൻ-2 എന്നറിയപ്പെടുന്ന മാർസ് ഓർബിറ്റർ മിഷൻ-2 ചൊവ്വ ഗ്രഹത്തെ കുറിച്ചുള്ള പഠനം നടത്താനായി നാസല് പേലോഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മാർസ് ഓർബിറ്റ് ഡസ്റ്റ് എക്‌സ്‌പെരിമെന്റ് (മോഡക്‌സ്), റേഡിയോ ഒക്ൾട്ടേഷൻ (ആർഒ), എനർജറ്റിക് അയോൺ സ്പെക്ട്രോമീറ്റർ (ഇഐഎസ്), ലാങ്മുയർ പ്രോബ് ആൻഡ് ഇലക്ട്രിക് ഫീൽഡ് എക്‌സ്‌പെരിമെന്റ് (എൽപിഎക്‌സ്) എന്നീ നാല് പേലോഡുകളാണ് പേടകത്തിലുണ്ടാവുക. അവയുടെ സവിശേഷതകൾ അറിയാം..

1) Mars Orbit Dust Experiment (MODEX) : അന്തരീക്ഷത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ മോഡക്സ് സഹായിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന പഠനങ്ങൾ പൊടിപലങ്ങളുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകും. ചൊവ്വാ ഗ്രഹത്തിന് ചുറ്റും എന്തെങ്കിലും തരത്തിലുള്ള വളയുമുണ്ടോയെന്ന സംശയത്തിന്ഉത്തരം നൽകാനും ദൗത്യത്തിനാകും.

2) റേഡിയോ ഒക്ൾട്ടേഷൻ: ന്യൂട്രൽ, ഇലക്ട്രോൺ എന്നിവയുടെ സാന്ദ്രത അളക്കാനാകും റേഡിയോ ഒക്ൾട്ടേഷൻ പരീക്ഷണം നടത്തുക. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ സഹായിക്കുന്ന എക്സ്-ബാൻഡ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മൈക്രോവേവ് ട്രാൻസ്മിറ്ററാണ് ഉപകരണം. ഇത് ഉപയോഗിച്ചാകും പഠനം നടത്തുക.

3) എനർജറ്റിക് അയോൺ സ്പെക്ട്രോമീറ്റർ: ചൊവ്വയുടെ ഉപരിതത്തിലെ സൗരോർജ്ജ കണികകളെയും സൂപ്പർ-തെർമൽ കണികളെയും ചിത്രീകരിക്കാൻ ഇഐഎസ് സഹായിക്കും. ഉയർന്ന ഊർജ്ജം പുറപ്പെടുവിക്കുന്ന കണികകളെ കുറിച്ചുള്ള പഠനം ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകും. അന്തരീക്ഷം നഷ്ടപ്പെടുന്നതിന് പിന്നിലെ ഘടകങ്ങൾ മനസിലാക്കാൻ ശാസ്ത്ര സമൂഹത്തെ സഹായിക്കും.

4) ലാങ്മുയർ പ്രോബ് ആൻഡ് ഇലക്ട്രിക് ഫീൽഡ് എക്‌സ്‌പെരിമെന്റ്: ഇലക്ട്രോണുകളുടെ സാന്ദ്രത, താപനില, വൈദ്യുത മണ്ഡല തരംഗങ്ങൾ എന്നിവ അളക്കാനാകും LPEX ഉപയോഗപ്പെടുത്തുക. ചൊവ്വയിലെ പ്ലാസ്മയെ സംബന്ധിച്ച പഠനങ്ങൾക്കുള്ള നിർണായക വിവരങ്ങൾ നൽകാൻ ഇതിനാകും.

Tags: isroMangalyaan-2 mission
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies