റെയിൽവേ ജീവനക്കാരുടെ ബോണസ് അംഗീകരിച്ച് കേന്ദ്രമന്ത്രി സഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ ജീവനക്കാരുടെ ബോണസ് അംഗീകരിച്ച് കേന്ദ്രമന്ത്രി സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 06:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യോഗ്യരായ നോൺ-ഗസറ്റഡ് റെയിൽവേ ഉദ്യോഗസ്ഥർക്കുള്ള 2022-2023 വർഷത്തെ പ്രെഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസിന്(പിഎൽബി) അംഗീകാരം നൽകി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ. 2022-2023 വർഷത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കാണ് ഈ അംഗീകാരം ലഭിക്കുക.

ട്രാക്ക് മെയിന്റെൻർസ്, ലോക്കോ പൈലറ്റ്, ട്രെയിൻ ഗാർഡ്‌സ്, സ്റ്റേഷൻ മാസ്റ്റർസ്, സൂപ്പർവൈസർ, ടെക്‌നീഷ്യൻ, എന്നിവർ ഉൾപ്പെടെയുള്ള നിരവധി റെയിൽവേ ജീവനക്കാർക്ക് ഈ തീരുമാനം പ്രയോജനപ്പെടും. 1,107,346 റെയിൽവേ ജീവനക്കാരാണ് പിഎൽബിക്ക് അർഹരായിട്ടുള്ളത്. ഏകദ്ദേശം 1,968.87 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി വിനിയോഗിക്കുന്നത്. 1509 ടൺ ചരക്ക് കയറ്റുമതിയും, 6.5 ദശലക്ഷം യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള ഗതാഗതവും ഉൾപ്പെടെ നിർണായക നേട്ടമാണ് ഈ വർഷം ഇന്ത്യൻ റെയിൽവേ കൈവരിച്ചത്, കാബിനറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പിഎൽബിയുടെ അംഗീകാരം റെയിൽവേ ജീവനക്കാർക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പ്രോത്സാഹനവും ആത്മവിശ്വസവും നൽകുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ ചരക്കുകയറ്റുമതിക്കും ഗതാഗതത്തിനും റെയിൽവേയുടെ പങ്ക് വളരെ വലുതാണ് അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ അഭിനന്ദനമായിട്ടാണ് ഈ ബോണസ് അംഗീകാരത്തെ കാണുന്നതെന്നും ഇന്ത്യൻ റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Tags: Narendra Modiindain railway
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies