ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഈ ആപ്പ് വിവരങ്ങൾ ചോർത്താതെ സൂക്ഷിച്ചോളൂ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഈ ആപ്പ് വിവരങ്ങൾ ചോർത്താതെ സൂക്ഷിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 07:14 pm IST
FacebookTwitterWhatsAppTelegram

ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യം വെച്ച് നിരവധി സൈബറാക്രമണങ്ങളാണ് നടക്കാറുള്ളത്. ആപ്പ് സ്റ്റോറുകൾക്ക് പുറത്തുള്ള ആപ്പുകൾ ഉപയോഗിക്കുന്നതും പരിചിതമല്ലാത്ത ലിങ്കുകൾ തുറക്കുന്നതും സൈബർ ആക്രമണങ്ങൾക്ക് വഴി തുറന്നേക്കാം. ഇത്തരത്തിലുള്ള സ്‌പൈനെറ്റ് എന്ന ആൻഡ്രോയിഡ് ആപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈബർ സുരക്ഷാ കമ്പനിയായ എഫ് സെക്വർ. എസ്എംഎസ് അഥവാ സ്മിഷിങ് ടെക്‌നിക് ഫിഷിംഗ് മുഖേനയാണ് ആപ്പ് പ്രവർത്തിക്കുന്നത്. വ്യക്തിവിവരങ്ങൾ ചോർത്തുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ അല്ല ഇത്. ഉപയോക്താക്കൾ അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ആകുന്നു. പിന്നാലെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതുമാണ് രീതി. പ്ലേ സ്റ്റോറിലുള്ള ആപ്പ് അല്ലാത്തതിനാൽ തന്നെ ഇത് ഗൂഗിൾ പ്ലേ പ്രൊട്ടക്ട് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുന്ന ഒന്നല്ല.

യാതൊരു വിധത്തിലുള്ള തെളിവുകളും ബാക്കി വെക്കാതെയാണ് സ്‌പൈനെറ്റ് ആപ്പ് ഫോണിൽ പ്രവർത്തിക്കുക. ഇതിനാൽ തന്നെ ഇവ പെട്ടെന്ന് കണ്ടെത്തുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കൂടാതെ ആപ്പ് ഹോം സ്‌ക്രീനിലോ റീസെന്റ് ആപ്പ് ലിസ്റ്റിലോ ഒന്നും തന്നെ കാണില്ല. ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഉടൻ തന്നെ ഫോണിലെ എല്ലാ ഡാറ്റയിലേക്കും ആപ്പിന് പ്രവേശനം ലഭ്യമാകുന്നു. കോൾ ലോഗുകൾ, എസ്എംഎസ്, ഇന്റേണൽ സ്‌റ്റോറേജ്, ക്യാമറ ലോഗ്, കോൾ റെക്കോർഡ് എന്നിവയെല്ലാം ആപ്പിന് ലഭ്യമാകും. ഇവ ഫോണിൽ ഒരിക്കൽ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ അത് നീക്കം ചെയ്യുന്നത് വളരെ പ്രയാസകരമാണ്. ഒടുവിൽ ഇതിൽ നിന്നും രക്ഷനേടാൻ ഫോൺ മുഴുവൻ റീസെറ്റ് ചെയ്യേണ്ടതായി വരും.

Tags: mianandroid phoneSpam
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies