പക്ഷപാതപരമായ റിപ്പോർട്ടിംഗ്; ബിബിസിക്കെതിരെ ഇസ്രായേൽ സൈന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പക്ഷപാതപരമായ റിപ്പോർട്ടിംഗ്; ബിബിസിക്കെതിരെ ഇസ്രായേൽ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 12:11 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ബിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. മാദ്ധ്യമ സ്ഥാപനം പക്ഷപാതപരമായി റിപ്പോർട്ടിംഗ് നടത്തുന്നതായും വംശഹത്യ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹമാസിനെ വിശ്വാസത്തിലെടുക്കുന്നതായും ഇസ്രായേൽ പ്രതിരോധസേന കുറ്റപ്പെടുത്തി.

ബിബിസി അവകാശപ്പടുന്നത് അവർ നിഷ്പക്ഷവും സ്വതന്ത്രവുമായാണ് പ്രവർത്തിക്കുന്നത് എന്നാണ്. എന്നാൽ അത് വിശ്വാസത്തിലെടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. അവർ വംശഹത്യ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ വാക്കുകൾക്ക് വിശ്വാസ്യത നൽകിയാണ് പ്രവർത്തിക്കുന്നത്. ബിബിസി വാർത്താ കട്ടിംഗുകൾ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ബിബിസി ഇസ്രായേലിന് മേൽ ചാർത്തിയതാണ് സൈന്യത്തെ ചൊടിപ്പിച്ചത്. പാലസ്തീൻ അധികൃതരുടെ വാക്കുകൾ ഉദ്ദരിച്ചുകൊണ്ടായിരുന്നു ബിബിസിയുടെ എക്‌സിലെ പോസ്റ്റ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ സൈനിക വക്താവ് നടത്തിയ പരാമർശവും ബിബിസി നൽകിയിരുന്നു. എന്നാൽ സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഒരു സ്ഥിരീകരണവുമില്ലാത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെമേൽ ചുമത്തിയതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.

 

 

Tags: Israel ArmyBBC
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies