ഉരുളക്കിഴങ്ങ് ചിപ്സ് വില്ലനോ? കറുമുറെ കടിച്ച് കഴിക്കുന്നത് നിർത്തിക്കോളൂ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉരുളക്കിഴങ്ങ് ചിപ്സ് വില്ലനോ? കറുമുറെ കടിച്ച് കഴിക്കുന്നത് നിർത്തിക്കോളൂ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 02:58 pm IST
FacebookTwitterWhatsAppTelegram

ചൂട് പറക്കുന്ന ചായയും കൂടെ കഴിക്കാൻ ഉരുളക്കിഴങ്ങ് ചിപ്സും ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും നോക്കാതെ ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മിൽ പലരും. കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഇപ്പോൾ പാക്കറ്റുകളിൽ പല രുചികളിൽ കിട്ടുന്ന ഉരുളക്കിഴങ്ങ് ചിപ്സ് ഇഷ്ടപ്പെടുന്നവരാണ്. അതുപോല തന്നെയാണ് ഐസ്‌ക്രീമുകളും. പല ഫ്ളേവറുകൾ അടങ്ങിയിട്ടുള്ള ഐസ്‌ക്രീമുകളും ആസ്വദിച്ച് കഴിക്കാൻ നമുക്ക് ഇഷ്ടമാണ്. കഴിച്ച് തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നാത്ത എന്തോ ഒരു മാജിക് ഈ ഭക്ഷണ പദാർത്ഥങ്ങളിൽ ഉണ്ടെന്ന് പലരും ചിന്തിച്ചിരിക്കും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ പുതിയ പഠനങ്ങളിൽ പുറത്ത് വന്നിരിക്കുന്നത്.

ലഹരികളിൽ അടിമപ്പെടുന്നവർ എന്തുകൊണ്ട് അത് നിർത്താൻ തയ്യാറാകുന്നില്ല? അത് പോലെ ഈ ഭക്ഷണ പദാർത്ഥങ്ങളിലും കൊക്കെയ്ൻ പോലുള്ള ലഹരി പദാർത്ഥങ്ങൾക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. പത്ത് പേരെ എടുത്താൽ അതിൽ ഒരാൾക്കെങ്കിലും ഈ പദാർത്ഥങ്ങളിൽ ആസക്തി ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അൾട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ നിക്കോട്ടിൻ, കൊക്കെയ്ൻ, ഹെറോയിൻ എന്നിവയ്‌ക്ക് സമാനമായ അഡിക്ഷൻ വ്യക്തികളിൽ ഉണ്ടാക്കുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്.

അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലായിരിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തി. ഇതുമൂലമാണ് മനുഷ്യരിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാനുള്ള ആസക്തി വർദ്ധിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഈ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ഡോപമൈൻ ഹോർമോണുകൾ അമിതമായി ഉത്പദിപ്പിക്കപ്പെടുകയും പിന്നീട് കുറയുകയും ചെയ്യുന്നു. ഈ ഹോർമോണുകളുടെ ഉത്പാദനം കുറയുമ്പോഴാണ് വീണ്ടും വീണ്ടും ഇത്തരം ഭക്ഷണങ്ങൾ കഴിക്കാനുള്ള ആസക്തി വർദ്ധിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സും , ഐസ്‌ക്രീമും മാത്രമല്ല പാക്കറ്റ് ഫുഡുകളായ എല്ലാവിധ ഭക്ഷണങ്ങളിലും എനർജി ഡ്രിംഗ്സിലും ഇത്തരം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടി, പ്രമേഹം, തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്‌ക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

 

Tags: Ice creamPOTATOSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies