ശരീരഭാരം കുറയ്ക്കുകയാണോ ലക്ഷ്യം; കായികതാരങ്ങളുടെ സ്ഥിരം പാനീയം ശീലമാക്കാം; കുടിക്കൂ 'മുട്ട ചേർത്ത കാപ്പി' 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കുകയാണോ ലക്ഷ്യം; കായികതാരങ്ങളുടെ സ്ഥിരം പാനീയം ശീലമാക്കാം; കുടിക്കൂ ‘മുട്ട ചേർത്ത കാപ്പി’ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കാനായി പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരാകും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ വളരെ ലളിതമായി ശരീരഭാരം ക്രമീകരിക്കാൻ കഴിയും. കായിക താരങ്ങൾ വർക്കൗട്ടിന് മുൻപ് കുടിക്കുന്ന കിടിലൻ പാനീയം കഴിച്ച് നോക്കൂ..

ചൂടു കട്ടൻ കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നതാണ് സംഭവം. ഈ പാനീയം കുടിക്കുന്നത് വഴി ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയത് കനേഡിയൻ മെൻസ് ബാസ്‌ക്കറ്റ് ബോൾ ടീമീന്റെ പോഷകാഹാര വിദഗ്ധാനണ്. ഹംഗറി, വിയറ്റ്‌നാം, സ്‌കാൻഡിനേവിയ മുതലായ രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി മുട്ട ചായ കുടിക്കുന്ന പതിവുണ്ട്.

മുട്ട വേവിക്കാതെ കഴിക്കുന്നത് സാൽമൊണല്ല മുതലായ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. എന്നാൽ ചൂടു കാപ്പിയിൽ മുട്ട ചേർക്കുന്നത് സുരക്ഷിതമാണ്. കാരണം കാപ്പിയുടെ ചൂടിൽ ബാക്ടീരിയകൾ നശിക്കുന്നു. മുട്ട വേവിക്കാൻ 160 ഡിഗ്രി താപനില വേണം. കാപ്പിയുണ്ടാക്കാൻ 200 ഡിഗ്രിയും. ഈ ഉയർന്ന ചൂടിൽ മുട്ട ചേർക്കുന്നത്  സുരക്ഷിതമാണ്. കൂടാതെ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയ പോഷകങ്ങളും ഗുണം ചെയ്യും.

മുട്ട ചേർത്ത കാപ്പി ഊർജ്ജം നൽകുന്നതിനൊപ്പം ശാരീരിക ക്ഷമത കൂട്ടുന്നു.ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നുവെന്നും ടീം ഡയറക്ടർ മാർക് ബക്‌സ് പറയുന്നു. അതുകൊണ്ട് തന്നെ വളരെ സുരക്ഷിതമായ മുട്ട ചായ കുടിച്ച് ശരീരഭാരം കുറയ്‌ക്കാവുന്നതാണ്.

എഗ്ഗ് കോഫി എങ്ങനെ തയ്യാറാക്കാം? 

ചേരുവകൾ:

* 2 ടേബിൾസ്പൂൺ  വറുത്ത കാപ്പി പൊടി
* ചൂടുവെള്ളം
* 2 -മുട്ടയുടെ മഞ്ഞക്കരു
* 2 ടീസ്പൂൺ  കണ്ടൻസ്ഡ് മിൽക്ക്
* 8-10 തുള്ളി -വാനില എസ്സെൻസ്

തയ്യാറാക്കുന്ന വിധം:

*  കോഫി ഫിൽട്ടറിൽ ചൂടുവെള്ളം നിറച്ച് 10 മിനിറ്റ് വയ്‌ക്കുക.
* ചൂടുവെള്ളം നിറച്ച ഒരു പാത്രത്തിലേക്ക് കാപ്പി തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന ഗ്ലാസ് ഇറക്കി വെക്കുക.
* മറ്റൊരു പാത്രത്തിൽ, മുട്ടയുടെ മഞ്ഞക്കരു (വെയിലത്ത് വെച്ച  മുട്ടകൾ) ചേർക്കുക, തുടർന്ന് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക.
* ഇതേ ബൗളിൽ വാനില എസ്സെൻസ് ചേർത്ത് എഗ്ഗ് ബീറ്റർ ഉപയോഗിച്ച് 10 മിനിറ്റ് നേരം ഇളക്കുക.
* മുട്ട നന്നായി പതിപ്പിക്കുക.

* മറ്റൊരു ഗ്ലാസിൽ, ആദ്യം കാപ്പി ഒഴിക്കുക, തുടർന്ന് പതപ്പിച്ച മുട്ടയും ചേർക്കുക.

Tags: SUBEgg Coffee
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies