ലോകത്താദ്യമായി പുരുഷന്മാർക്കുള്ള ഗർഭ നിരോധന കുത്തിവെപ്പ്; പരീക്ഷണം വിജയകരം: ഐസിഎംആർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോകത്താദ്യമായി പുരുഷന്മാർക്കുള്ള ഗർഭ നിരോധന കുത്തിവെപ്പ്; പരീക്ഷണം വിജയകരം: ഐസിഎംആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 12:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുരുഷന്മാർക്കായുള്ള ഗർഭനിരോധന കുത്തിവെപ്പിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ന്യൂഡൽഹി, ഉധംപൂർ, ലുധിയാന, ജയ്പൂർ, ഖരഗ്പൂർ എന്നിവടങ്ങളിലായുള്ള 5 കേന്ദ്രങ്ങളിലാണ് പരീക്ഷണം നടന്നത്. 25 മുതൽ 40 വയസുവരെയുള്ള പുരുഷന്മാരെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. പരീക്ഷണത്തിന്റ കണ്ടെത്തലുകൾ അന്താരാഷ്‌ട്ര ഓപ്പൺ ആക്‌സസ് ആൻഡ്രോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.

ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം റിവേഴ്‌സിബിൾ ഇൻഹിബിഷൻ ഓഫ് സെമൻ (RISUG) ആണ് കുത്തി വയ്‌ക്കുക. പരീക്ഷണം 99.02% വിജയകരമാണെന്ന് കണ്ടെത്തി. അസൂസ്‌പെർമിയയുമായി ബന്ധപ്പെട്ട് 97.3 % വിജയമുണ്ടായി. വിജയകരമണെന്നതിലുപരി ഇതിന് പാർശ്വഫലങ്ങളില്ല എന്നതാണ് ഏറ്റവും വലിയ വിജയം.

ഗർഭ നിരോധന മാർഗ്ഗമെന്ന നിലയിൽ വാസക്ടമി വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് എന്നാൽ ഈ രീതിക്ക് പല പരിമിതികളും ഉണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങൾ പാർശ്വഫലങ്ങൾ ഇല്ലാത്തവയും, മികച്ച ഫലപ്രാപ്തി നൽകുന്നവയുമായിരിക്കണം. ഈ ലക്ഷ്യങ്ങൾ എല്ലാം പൂർത്തികരിക്കുന്ന ഗർഭ നിരോധന മാർഗ്ഗം ആണ് RISUG.

Tags: icmrSUBcontraceptive
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies