തോറ്റാല്‍ പണി പാളും...! പാകിസ്താന്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ; അതി നിര്‍ണായകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോറ്റാല്‍ പണി പാളും…! പാകിസ്താന്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ; അതി നിര്‍ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 12:05 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിലെ 18-ാം മത്സരത്തില്‍ പാകിസ്താന്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തോല്‍വി പിണയുന്നവര്‍ക്ക് സെമി പ്രതീക്ഷകള്‍ വെല്ലുവിളിയാകും. ശ്രീലങ്കയെ തോല്‍പ്പിച്ചു വരുന്ന ഓസ്‌ട്രേലിയ ആത്മവിശ്വാസത്തിലാണ്. ഇന്ത്യക്കെതിരെ തോല്‍വി മറക്കാനെത്തുന്ന പാകിസ്താന് വെല്ലുവിളികള്‍ ഏറെയാണ്. പനി കാരണം പ്രമുഖ താരങ്ങള്‍ ആദ്യ ഇലവനില്‍ എത്തുമോ എന്നുള്ള കാര്യം സംശയത്തിലാണ്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അത്ര നല്ല ചരിത്രമല്ല പാകിസ്താന് പറയാനുള്ളത്.

ചെറിയ ബൗണ്ടറികളുള്ള ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വലിയൊരു സ്‌കോറിംഗ് മത്സരമാകും നടക്കുക. പാകിസ്താന് ബാറ്റിംഗിലെ പോരായ്മകള്‍ ഇതുവരെ പരിഹരിക്കാനായിട്ടില്ല. മറുവശത്ത് ശ്രീലങ്കക്കെതിരെ മിക്കവരും ഫോമിലായത് ഓസ്‌ട്രേലിയക്ക് ആശ്വാസമാണ്. ഷഹീന്‍ അഫ്രീദി മുതല്‍ ഹസന്‍ അലിവരെ തല്ലു വാങ്ങുന്നതും സ്പിന്നര്‍മാര്‍ ശരാശരിയില്‍ ഒതുങ്ങുന്നതും പാകിസ്താന് തലവേദനയാണ്. ബാബറും റിസ്വാനും അടങ്ങുന്ന ബാറ്റിംഗ് നിരയും അവസരത്തിനൊത്ത് ഉയരുന്നില്ല.

ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ചോരുന്ന കൈകളാണ് അവരു വിജയം നിശ്ചയിക്കുക. അഞ്ച് തവണ ലോക ജേതാക്കളായ ഓസ്‌ട്രേലിയ പാകിസ്താനെതിരെ കൂടി പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ കങ്കാരുക്കളുടെ സെമി സാധ്യതകള്‍ ഇരുട്ടിലാകും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ടോസ് വീഴും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്സും ഡിസ്നിപ്ലസ് ഹോട്സ്റ്റാറും തത്സമയം കാണാം. ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കും.

 

Tags: PakistanaussiesWC2023
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies