സിംഗപ്പൂർ വ്യാപാര മന്ത്രി ഗാൻ കിം യോങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിംഗപ്പൂർ വ്യാപാര മന്ത്രി ഗാൻ കിം യോങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 02:05 pm IST
FacebookTwitterWhatsAppTelegram

സിംഗപ്പൂർ: സിംഗപ്പൂർ വ്യാപാര മന്ത്രി ഗാൻ കിം യോങുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മേഖലകളെ കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. സഹകരണത്തിന്റെ പുതിയ ആശയങ്ങൾ വികസിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യയും സിംഗപ്പൂരും തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളതെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.

ദ്വിദിന സന്ദർശനത്തിനായാണ് ജയശങ്കർ സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീയാൻ ലൂംഗുമായും മറ്റ് ഉന്നത നേതാക്കളുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ മിഷൻ മേധാവികളുടെ സമ്മേളനത്തിൽ ജയശങ്കർ അദ്ധ്യക്ഷത വഹിക്കും.

കഴിഞ്ഞ ദിവസം നടന്ന ആസിയാൻ, ഈസ്റ്റ് ഏഷ്യ അംബാസഡർമാരുടെ സമ്മേളനത്തിലും ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഏഷ്യ ഉച്ചകോടി, ജി 20, കോമൺവെൽത്ത്, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ , ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയം എന്നിവയുൾപ്പെടെ നിരവധി സമ്മേളനങ്ങളിൽ ഇരു രാജ്യങ്ങളും അംഗങ്ങളാണ്.

വിയറ്റ്‌നാം വിദേശകാര്യ മന്ത്രി ബുയി തൻ സോണിന്റെ ക്ഷണപ്രകാരം ഒക്ടോബർ 15 മുതൽ 18 വരെ ജയശങ്കർ വിയറ്റ്‌നാമിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശനവേളയിൽ ജയശങ്കർ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായും കൂടിക്കാഴ്ച നടത്തിരുന്നു.

Tags: india-singaporejayasanker
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies