എന്നെ വെറും പാകിസ്താനി എന്ന് വിളിക്കരുത്...; അവതരണത്തിനിടെ വഖാർ യൂനിസിന്റെ പരാമർശം; മുൻ പാക് നായകനെതിരെ ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്നെ വെറും പാകിസ്താനി എന്ന് വിളിക്കരുത്…; അവതരണത്തിനിടെ വഖാർ യൂനിസിന്റെ പരാമർശം; മുൻ പാക് നായകനെതിരെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

പാക് മുൻ നായകൻ വഖാർ യൂനിസ് നടത്തിയ പരാമർശം വിവാദത്തിൽ. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ – പാകിസ്താൻ മത്സരത്തിന്റെ ഭാഗമായി പ്രമുഖ ചാനലിനായി നടത്തിയ അവതരണത്തിനിടെ നടത്തിയ പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്. തന്നെ വെറും പാകിസ്താനിയായി മാത്രം കാണരുതെന്നും താൻ പകുതി ഓസ്‌ട്രേലിയക്കാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുൻ ഓസീസ് നായകൻ ആരോൻ ഫിഞ്ചിനൊപ്പമുള്ള സംഭാഷണത്തിനിടെയാണ് വഖാർ യൂനിസ് ഇത്തരത്തിൽ അഭിപ്രായ പ്രകചനം നടത്തിയത്. ഓസീസിനെതിരായ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഈ വീഡിയോ കൂടി വൈറലായതോടെ വഖാർ യൂനിസ് അക്ഷരാർത്ഥത്തിൽ വായുവിൽ തന്നെയായിരുന്നു. സ്വന്തം രാജ്യത്തെ പൗരനാണെന്ന് പറയാൻ മടിയാണെങ്കിൽ ഇനി മേലിൽ പാകിസ്താനിലേക്ക് വരരുത് എന്നാണ് വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.

ഓസ്‌ട്രേലിയൻ സ്വദേശിനിയാണ് വഖാറിന്റെ ഭാര്യ. വിവാഹ ശേഷം കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലാണ് അദ്ദേഹം സ്ഥിരതാമസം.

ഇന്ത്യക്കാർക്ക് മുന്നിൽ മുഹമ്മദ് റിസ്വാൻ നിസ്‌കരിച്ചതിനെ പ്രശംസിച്ച് രംഗത്തുവന്നയാളാണ് വഖാർ യൂനിസ്. ഇത്രയും ഹിന്ദുക്കളുടെ മുന്നിൽ റിസ്വാൻ നിസ്‌കരിച്ചത് അഭിമാനം പകരുന്ന കാര്യമാണെന്നായിരുന്നു അന്ന് ചാനൽചർച്ചയിൽ വഖാർ അഭിപ്രായപ്പെട്ടത്.

Tags: PakistanSUBwaqar younis
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies