വെറുതെ കിടന്ന് ഉറങ്ങാനാണോ ഇഷ്ടം!; നേരെ ഈ രാജ്യത്തേക്ക് പറന്നോ, കൈ നിറയെ പണവുമായി മടങ്ങാം...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വെറുതെ കിടന്ന് ഉറങ്ങാനാണോ ഇഷ്ടം!; നേരെ ഈ രാജ്യത്തേക്ക് പറന്നോ, കൈ നിറയെ പണവുമായി മടങ്ങാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 05:44 pm IST
FacebookTwitterWhatsAppTelegram

മനുഷ്യൻ ആയുസ്സിന്റെ ശരാശരി മൂന്നിലൊരു ഭാ​ഗം ഉറക്കത്തിന് വേണ്ടിയാണ് ഉപയോ​ഗിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, ചിലർക്ക് എത്രത്തോളം ഉറങ്ങിയാലും മതിവരില്ല. ആവശ്യത്തിലധികം കിടന്നുറങ്ങത് ശരീരത്തിന് നല്ലതല്ല എന്നറിയാമെങ്കിലും ഇത് പിന്തുടരുന്നവരുണ്ട്. എന്നാൽ, അത്തരക്കാർക്ക് വേണ്ടിയൊരു സന്തോഷവാർത്തയാണിപ്പോൾ പുറത്ത് വരുന്നത്.

കൂടുതൽ സമയം ഉറങ്ങിയാൽ സമ്മാനമായി ലഭിക്കാൻ പോകുന്നത് വൻ തുകയാണ്. കിഴക്കൻ യൂറോപ്പിലെ മോണ്ടിനെഗ്രോ ​ഗ്രാമമായ ബ്രെസ്നയിലാണ് വ്യത്യസ്തമായ മത്സരം നടക്കുന്നത്. ഉറക്കത്തോടുള്ള അഗാധമായ സ്നേഹത്തെ ആഘോഷിക്കുന്ന ഒരു ഉത്സവത്തിലാണ് ഈ മത്സരം നടക്കുന്നത്. ‘അലസതയുടെ ഉത്സവം’ എന്നാണ് ഈ മത്സരത്തെയും അറിയപ്പെടുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 1,000 യൂറോ (ഏകദേശം 90,000 രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്.

ഈ മത്സരത്തിൽ ജയിക്കുന്ന വ്യക്തിയെ ‘ഏറ്റവും മടിയനായ പൗരനാ’യി കണക്കാക്കുകയും ചെയ്യും. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മത്സരാത്ഥികൾ മെത്തയിൽ തിരശ്ചീനമായി വേണം വിശ്രമിക്കാൻ. കഴിവതും ശരീരം ചലിപ്പിക്കാതെ വേണം കിടന്നുറങ്ങാൻ. കൂടാതെ, മത്സരാർത്ഥികൾക്ക് കിടക്കയിൽ ഇരുന്ന് പുസ്തകങ്ങൾ വായിക്കാനും അവരുടെ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കാനും അനുമതിയുണ്ട്. ഓരോ എട്ട് മണിക്കൂറിലും അവർക്ക് 15 മിനിറ്റ് ഇടവേള അനുവദിച്ചിട്ടുണ്ട്.

ഒരു റിസോട്ടിലെ വലിയൊരു മുറിയിലാണ് ഈ മത്സരം നടക്കുന്നത്. ഭക്ഷണവും കിടക്കയും എല്ലാം അവിടെ സജ്ജീകരിച്ചിട്ടുമുണ്ട്. മത്സരാർത്ഥികൾക്ക് ദിവസേന മൂന്ന് ഭക്ഷണമാണ് നൽകുന്നത്. ഒപ്പം ഇരിക്കാനോ നിൽക്കാനോ ആരെങ്കിലും ശ്രമിച്ചാൽ മത്സരാർത്ഥി ഉടൻ അയോ​ഗ്യരാകും.

മോണ്ടിനെഗ്രിനിലുളളവർ നിഷ്ക്രിയരാണെന്നുള്ള സംസാരത്തെ വെല്ലുവിളിക്കാനാണ് ഈ മത്സരം ആദ്യ നാളുകളിൽ ആരംഭിച്ചത്. എന്നാൽ പിന്നീട് ഈ മത്സരം ഈ പ്രദേശത്തെ പാരമ്പര്യത്തിന്റെ ഭാഗമായി മാറി. നമ്മുടെ തിരക്കേറിയ ജീവിതത്തിൽ ഒഴിവുസമയത്തിനും നർമ്മത്തിനും അൽപ്പം അലസതയ്‌ക്കും ഒരിടമുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ മത്സരം.

 

Tags: Sleeping Contest
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies