മത്സ്യകന്യകയോ അന്യഗ്രഹജീവിയോ ? കടൽത്തീരത്ത് നിഗൂഢ ജീവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മത്സ്യകന്യകയോ അന്യഗ്രഹജീവിയോ ? കടൽത്തീരത്ത് നിഗൂഢ ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

കടലിന്റെ ആഴങ്ങളിൽ അപൂർവ്വങ്ങളായ നിരവധി ജീവികൾ ഉണ്ട്. നിബിഡ വനങ്ങളിലും, ഗുഹകളിലും ഇത്തരം ജീവികളെ പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ, പാപ്പുവ ന്യൂ ഗിനിയയിലും സമാനമായ ഒന്ന് കണ്ടെത്തി. പപ്പുവ ന്യൂ ഗിനിയയിലെ ഒരു കടൽത്തീരത്താണ് ചത്തതും , അഴുകിയതുമായ വെളുത്ത നിറമുള്ള ജീവിയുടെ രൂപം അടിഞ്ഞത് . മത്സ്യകന്യകയ്‌ക്ക് സമാനമായ രീതിയിലുള്ള അജ്ഞാതജീവി ആദ്യം ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട് അത് അത്ഭുതത്തിന് വഴി മാറി.

“ന്യൂ അയർലണ്ടേഴ്‌സ് ഒൺലി” എന്ന ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ ചിത്രങ്ങൾ പങ്ക് വച്ചത് . ഈ ചിത്രങ്ങൾ കണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചിലർ ഇതിനെ മത്സ്യകന്യകയെന്നും ചിലർ ഭൂതമെന്നും ചിലർ അന്യഗ്രഹജീവിയെന്നും വിളിക്കുന്നുണ്ട് . എന്നാൽ വിദഗ്ധർക്ക് ഇപ്പോഴും അത് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇത് ആദ്യമായി ഭൂമിയിൽ എത്തിയ കടൽ ജീവി ആണെന്നും വിദഗ്ധർ പറയുന്നു.

ഭൂരിഭാഗവും ജീർണിച്ചതിനാൽ, അതിന്റെ യഥാർത്ഥ ഉത്ഭവം കണ്ടെത്താൻ പ്രയാസമാണ്. കൂടാതെ, കടലിൽ വീണ് ശരീരത്തിന്റെ ചില ഭാഗങ്ങൾ കാണാതായിട്ടുണ്ട്. സംസ്‌കരിക്കുന്നതിന് മുമ്പ് അതിന്റെ വലിപ്പവും ഭാരവും കൃത്യമായി അളന്നിരുന്നില്ല. കൂടാതെ, ആരും ഡിഎൻഎ സാമ്പിളുകൾ സൂക്ഷിച്ചില്ല, അതും പഠനം അസാധ്യമാക്കി.

Tags: seaSUBshore
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies